ചെന്നൈ: തമിഴ്നാട് നിയമസഭാ രഞ്ഞെടുപ്പിൽ ദളപതി വിജയ് ചരിത്ര വിജയം കുറിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം നടി തൃഷ കൃഷ്ണന്റെ ഒരു പഴയ അഭിമുഖമാണ്. ‘എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകണം, വെയിറ്റ് ആൻഡ് സീ’ എന്ന് തൃഷ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. സുഹൃത്തായ വിജയ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട സാഹചര്യത്തിൽ, തൃഷയുടെ ആ പഴയ വാക്കുകൾ ഒരു പ്രവചനം പോലെ പുലരുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏകദേശം [&Read More
പത്തനംതിട്ട: ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. റെയിൻ ഡാൻസ്, കാര്യസ്ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ [&Read More
‘ഒരു വര്ഷം സ്ഥിരമായി മദ്യപിച്ചു, രാവിലെ ഉണരുമ്പോള് ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു’; തുറന്നുപറഞ്ഞ്
മുംബൈ: തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജാൻവി കപൂർ. കൊവിഡ് കാലത്ത് ഏകദേശം ഒരു വർഷത്തോളം താൻ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സാധാരണഗതിയിൽ മദ്യപിക്കുന്ന ശീലമില്ലാതിരുന്ന താൻ, ജീവിതത്തിലെ ചില ദുരിതപൂർണമായ അനുഭവങ്ങളെത്തുടർന്നാണ് മദ്യത്തിലേക്ക് തിരിഞ്ഞതെന്ന് ജാൻവി പറഞ്ഞു. എന്നാൽ ഈ ശീലം തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളിൽ താൻ അസ്വസ്ഥയായിരുന്നു. “രാവിലെ ഉണരുമ്പോൾ ശരീരത്തിൽ മദ്യത്തിന്റെ മണമുണ്ടാകുന്നത് എന്നെ അലട്ടിയിരുന്നു. [&Read More
‘ഒരുകാലത്ത് ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തി; ഇന്ന് വേഷപ്പകർച്ചകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന മഹാനടൻ’-ഇന്ദ്രൻസിനെ
ചെന്നൈ: മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ പുകഴ്ത്തി തമിഴ് താരം സൂര്യ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണിപ്പോൾ. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയാണ് ഇന്ദ്രൻസ് എന്നും, ഇന്നു വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മഹാനടനാണ് അദ്ദേഹമെന്നും താരം പറഞ്ഞു. ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘കറുപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂര്യയുടെ പരാമർശം. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പരിപാടിക്കിടെ ഇന്ദ്രൻസിനെക്കുറിച്ച് സൂര്യ പറഞ്ഞത് ഇങ്ങനെ: ‘ഞാൻ [&Read More
നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന എഐ ചിത്രം ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ പാപ്പരാസി എന്റർടെയ്ൻമെന്റ് പ്രഖ്യാപിച്ചു. മിത്തോളജിയും ആക്ഷൻ ത്രില്ലറും സമന്വയിക്കുന്ന ഈ ചിത്രം സാങ്കേതിക വിദ്യയിലെ ഒരു പുത്തൻ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, പ്രകൃതിക്ഷോഭത്തിൽ അനാഥനാകുകയും പിന്നീട് ആത്മീയതയുടെയും ആയോധനകലയുടെയും കരുത്തിൽ കരുത്തനായ യോദ്ധാവായി മാറുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്. മാറുന്ന ലോകക്രമത്തിൽ മാനവികതയുടെ പ്രസക്തിയും സ്ത്രീ സുരക്ഷയും ചർച്ച ചെയ്യുന്ന ഈ ചിത്രം, [&Read More
‘ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർക്ക് നിയന്ത്രണംവിടും, നടി ഓടി രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്’- വെളിപ്പെടുത്തലുമായി അന്നു
മുംബൈ: ബോളിവുഡ് സിനിമാ സെറ്റുകളിലെ മോശം പ്രവണതകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ അന്നു കപൂർ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചില പുരുഷ താരങ്ങൾ ബോധപൂർവ്വം നിയന്ത്രണം വിട്ടു പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചത്. സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും നായക നടൻ നടിക്ക് മേലുള്ള പിടുത്തം വിടാതെ സീൻ തുടർന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ‘ഒടുവിൽ നടന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് [&Read More
നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളും വിമർശനവും. പുതിയ ചിത്രം ‘ഏക് ദിൻ’ പ്രൊമോഷൻ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ നടി ബുദ്ധിമുട്ടിയതാണ് ചിലരെ അലോസരപ്പെടുത്തിയത്. മുബൈയിൽ നടന്ന ‘എക് ദിൻ കി മെഹ്ഫിൽ’ എന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. തനിക്ക് ഹിന്ദി അത്ര നന്നായി അറിയില്ല എന്ന് അതിഥികളെയും മാധ്യമ പ്രവർത്തകരേയും അഭിസംബോധന ചെയ്യവേ താരം തുറന്നു സമ്മതിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തെ ട്രോൾ ചെയ്യാൻ [&Read More
അന്തരിച്ച പിതാവിനെ അനുസ്മരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്നതിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ രംഗത്ത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു എന്നതായിരുന്നു വിമർശകരുടെ പ്രധാന ആരോപണം. എന്നാൽ, ഇതൊരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നുവെന്നാണ് പുതിയ വിഡിയോയിലൂടെ സിന്ധു കൃഷ്ണ വ്യക്തമാക്കുന്നത്. ഹോട്ടലിൽ വച്ചു നടന്നത് സഞ്ചയനമായാണ് പലരും കരുതിയിരുന്നത്. എന്നാൽ പിതാവിന്റെ സഞ്ചയന ചടങ്ങുകൾ കൃത്യമായി വീട്ടിൽ തന്നെ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് അടുത്ത സുഹൃത്തുക്കൾക്കും [&Read More