മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നേരിട്ട കടുത്ത ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. നിലവിൽ നെക്ക് കോളർ ധരിച്ച് പൂർണ വിശ്രമത്തിലാണ് താരം. ശരിയായ രീതിയിലല്ലാതെ മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോൺ ഉപയോഗിച്ചതാണ് രോഗാവസ്ഥ വഷളാക്കിയതെന്ന് ഷക്കീല പറയുന്നു. കട്ടിലിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മൂന്നും നാലും മണിക്കൂറോളം തുടർച്ചയായി ഗെയിം [&Read More
തലമുറകളായി ഇന്ത്യക്കാർ ചോറിനൊപ്പം നെയ്യ് ചേർത്ത് കഴിക്കുന്നത് എന്തുകൊണ്ട്? ഇത് ശരീരത്തിന് ദോഷമാണോ?
ആവി പറക്കുന്ന ചോറിനൊപ്പം ഒരു സ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണരീതിയാണ്Read More
കൊച്ചി: ബി.ജെ.പി നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വേദ് ലക്ഷ്മി വ്യക്തമാക്കി. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വിവരങ്ങൾ തെറ്റാണെന്നും വേദ് [&Read More
‘നസീറുദ്ദീൻ ഷായെപ്പോലൊരു കുറുക്കനാകുന്നതിലും ഭേദം പട്ടിയാകുന്നത്’; രൂക്ഷ വിമർശനവുമായി കങ്കണ
മുംബൈ: ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും നസീറുദ്ദീൻ ഷായും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്ക് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ ഇൻഡസ്ട്രിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കെതിരെ വിമർശനമുന്നയിച്ച ഷായെ ‘കുറുക്കൻ’ എന്ന് വിശേഷിപ്പിച്ച കങ്കണ, രാജ്യത്തോടുള്ള കൂറിൻ്റെ പ്രതീകമായി ഒരു ‘പട്ടി’യാകാൻ താൻ തയ്യാറാണെന്നും തുറന്നടിച്ചു. നേരത്തെ രാജ്യത്തുടനീളം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ വൻകിട [&Read More
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിക് അപ്പ് ലൈൻ മാതൃകയിലുള്ള പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ദുരൂഹതകൾ നിലനിൽക്കെ, സ്പോൺസർ കമ്പനിയെയും സംഭവ വികാസങ്ങളെയും [&Read More
‘ബിജെപിയിലെത്തിയത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട്, ആളുകളുടെ കയ്യിൽ നിന്ന് മേടിച്ച പൈസ
കൊച്ചി: ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണനും മുൻ ബിഗ് ബോസ് മത്സരാർത്ഥി വേദ ലക്ഷ്മിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച റോബിൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പാർട്ടിയിലെത്തിയതെന്ന ഗുരുതരമായ ആരോപണമാണ് വേദ ലക്ഷ്മി ഉന്നയിച്ചത്. ഇതിന് പുറമെ, ബി.ജെ.പി പ്രവർത്തകരെയും നേതാക്കളെയും കുറിച്ച് റോബിൻ നിഷേധാത്മകമായി സംസാരിക്കുന്നുവെന്നാരോപിച്ച് ഒരു വാട്സ്ആപ്പ് വോയിസ് ക്ലിപ്പും വേദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു. [&Read More
56-ാം വയസ്സിലും സൂപ്പർ ഫിറ്റ്; ഫിറ്റ്നസ് രഹസ്യങ്ങളും ദിനചര്യകളും വെളിപ്പെടുത്തി രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫിറ്റ്നസും ഊർജ്ജസ്വലതയും എക്കാലത്തും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്Read More
നായയുടെ രൂപത്തിലേക്ക് മാറാൻ ജാപ്പനീസ് വ്യവസായി വൻ തുക ചെലവഴിച്ചെന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 26 കാരനായ ജാസോ എന്ന കോടീശ്വരൻ സ്വയം നായയായി മാറാൻ 220 കോടി രൂപ ചെലവഴിച്ച് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലെ പ്രചാരണം. എന്നാൽ, പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. പ്രസ്തുത വ്യക്തി യാതൊരുവിധ ശസ്ത്രക്രിയകൾക്കും വിധേയനായിട്ടില്ലെന്നും ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മനുഷ്യശരീരം നായയുടെ രൂപത്തിലാക്കാൻ ശസ്ത്രക്രിയ നടത്തുകയല്ല, [&Read More
മുംബൈ: ടെലിവിഷൻ താരം ദീപിക കക്കറിന്റെ മതംമാറ്റത്തെച്ചൊല്ലി വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും മറുപടിയുമായി പ്രമുഖ നടിയും ദീപികയുടെ സഹപ്രവർത്തകയുമായ ജയതി ഭാട്ടിയ(Read More
‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, ചോദിച്ചപ്പോൾ മരിച്ചയാളെന്ന് മറുപടി; ആത്മാക്കളെ കാണാനുള്ള കഴിവ്
മരിച്ചുപോയ ആളുകളുടെ ആത്മാക്കളെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ അനുഭവങ്ങൾ നടി പങ്കുവെച്ചത്. മരിച്ചവരുടെ എനർജി ഇംപ്രിന്റ് ഇവിടെനിന്ന് മാഞ്ഞുപോകാൻ സമയം എടുക്കുമെന്നും പാര സൈക്കോളജിയുടെ ഭാഗമായ ഇത്തരം കാര്യങ്ങൾ എല്ലാവർക്കും മനസിലാവണമെന്നില്ലെന്നും ലെന പറഞ്ഞു. തന്റെ അനുഭവങ്ങളെക്കുറിച്ച് ലെന വ്യക്തമാക്കുന്നത് ഇങ്ങനെ: “സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ മുറിയിലൂടെ നടന്നുപോകുന്നത് കണ്ടു. ആ ഭാഗത്ത് വാതിലില്ലാത്തതിനാൽ അത്ഭുതപ്പെട്ട് വീട്ടുകാരോട് [&Read More