തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് നടൻമാരായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധങ്ങൾ ശരിയായ രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, പൊതുമുതൽ നശിപ്പിക്കാത്ത കുട്ടികളെയാണോ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന രീതിയിൽ ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കൃഷ്ണകുമാറിന്റെ വിമർശനം. ടൊവിനോയ്ക്ക് മതാന്ധതയാണോ [&Read More
‘ഉപഭോക്താക്കളെ പറ്റിക്കരുത്!’ പെപ്സിക്കും റെഡ് ബുളിനും മുന്നറിയിപ്പുമായി കേന്ദ്രം | Red Bull-Pepsi
ന്യൂഡൽഹി: ഊർജപാനീയങ്ങളുടെ(എനർജി ഡ്രിങ്ക്സ്) പരസ്യങ്ങളിലും കാൻ കവറുകളിലും കടുത്ത നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി(എഫ്.എസ്.എസ്.എ.ഐ)| Read More
ഗോതമ്പും കരിമ്പും മാറ്റിപ്പിടിച്ച യു.പിയിലെ കർഷകർക്ക് ഡ്രാഗൺ ഫ്രൂട്ടിലൂടെ ലക്ഷങ്ങളുടെ കൊയ്ത്ത്; തുണയായി
ലഖ്നൗ: പരമ്പരാഗത കാർഷിക രീതികളിലും നെല്ല്Read More
മൈതാനത്ത് മാത്രമല്ല, ഇനി സ്ക്രീനിലും റൊണാൾഡോ മാജിക്; ഹോളിവുഡിലേക്ക് ചുവടുവെച്ച് സി.ആർ 7;
ഫുട്ബോൾ മൈതാനങ്ങളിലെ വിസ്മയങ്ങൾക്ക് ശേഷം ഇനി സ്ക്രീനിലും റൊണാൾഡോ മാജിക്Read More
വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കറ്റാർവാഴ ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ്. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ളതിനാൽ സോപ്പുകൾ, സൗന്ദര്യവർദ്ധക ക്രീമുകൾ എന്നിവയിലൊക്കെ കറ്റാർവാഴ വൻതോതിൽ ഉപയോഗിക്കാറുണ്ട്. അതിനാൽത്തന്നെ വിപണിയിൽ ഇതിന് എന്നും വൻ ഡിമാൻഡുമാണ്. ഇതുകൊണ്ട് സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ കറ്റാർവാഴ വച്ചുപിടിപ്പിക്കാൻ താത്പര്യപ്പടുന്നവരാണ്. വീടുകളിൽ വളരെ എളുപ്പത്തിൽ ചട്ടിയിലോ തുറസ്സായ സ്ഥലങ്ങളിലോ കറ്റാർവാഴ കൃഷി ചെയ്യാൻ സാധിക്കും. തെരഞ്ഞെടുക്കുന്ന മണ്ണ് മുതൽ വളർച്ചയുടെ [&Read More
തിരുവനന്തപുരം: ഓൾ കേരള പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് ഡോ. റോബിൻ രാധാകൃഷ്ണൻ ഓട്ടോറിക്ഷയിൽ സമരപ്പന്തലിലെത്തി. നാട്ടിൽ എന്ത് അനീതി നടന്നാലും നമ്മുടെ പ്രവർത്തി നല്ലതാണെങ്കിൽ തന്റെ ഭാഗത്തുനിന്നും പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ മണ്ണ് വാരി തിന്നുന്നതും മുട്ടിൽ ഇഴഞ്ഞു സമരം ചെയ്യുന്നതും കണ്ടപ്പോൾ തനിക്ക് ഏറെ വിഷമം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം [&Read More
‘അവരുടെ പരിശ്രമങ്ങളും വിലപ്പെട്ടതാണ്’; പി.എസ്.സി സമരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പി.എസ്.സി. റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ സിനിമാRead More
‘അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം’; രൂക്ഷവിമർശനവുമായി മാധവ് സുരേഷ്
തിരുവനന്തപുരം: സി.ജെ.പി. പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ കടുത്ത വിമർശനവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ എന്തുകൊണ്ടാണ് കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ കണ്ണടയ്ക്കുന്നത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മാധവ് ചോദിക്കുന്നു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും വിദ്യാഭ്യാസ വിഷയങ്ങളിലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റുകൾക്കും [&Read More
‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു; ഇനി വിദ്യാർഥികളെ അക്രമിച്ച പോലീസുകാർക്കെതിരെ ശരിയായ
നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്Read More
‘ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചു പോയീന്ന് കേട്ടു’; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവാക്കളെയും പരിഹസിച്ച നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനെയും പേളി മാണിയെയും പരിഹസിച്ച് നടൻ ചന്തു സലിംകുമാർ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ രൂക്ഷമായ ട്രോൾ. ‘കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്’ എന്നായിരുന്നു ചന്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് താഴെ ചെറിയ അക്ഷരങ്ങളിൽ ഇംഗ്ലീഷിൽ ‘കാവി എൻ്റെ ഇഷ്ടനിറമാണ്’ [&Read More