സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ അടുക്കളയിലെ വിഭവങ്ങൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല ഉപയോഗിക്കുന്നത്. കാലങ്ങളായി സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ പല സുഗന്ധവ്യഞ്ജനങ്ങൾക്കും പ്രത്യേകമായ ഊർജവും സംരക്ഷണശേഷിയുമുണ്ടെന്നാണ് വിശ്വാസം. അതിൽ പ്രധാനിയാണ് അടുക്കളകളിൽ സാധാരണയായി കാണുന്ന ഏലം. സാധാരണയായി മധുരപലഹാരങ്ങളിലും വിശിഷ്ട വിഭവങ്ങളിലും ചേർക്കുന്ന ഏലയ്ക്കയ്ക്ക്, ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരാനും നിഷേധാത്മക ഊർജങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുമെന്നാണ് വിശ്വാസം. പുറത്തിറങ്ങുന്നതിന് മുൻപ് പോക്കറ്റിൽ അൽപ്പം ഏലയ്ക്ക കരുതാവുന്നതിന്റെ കാരണങ്ങളും ഇതിന് പിന്നിലെ പാരമ്പര്യ കാഴ്ചപ്പാടുകളും പരിശോധിക്കാം. ഏലയ്ക്കയുടെ പ്രാധാന്യം [&Read More
സൊഹൈൽ ഖാന്റെ വീട്ടിൽ ഗണേശോത്സവം; ഗണപതിക്ക് ആരതിയുഴിഞ്ഞ് സൽമ ഖാൻ, സഹോദരങ്ങൾക്കൊപ്പം പൂജയിൽ
ബോളിവുഡ് നടൻ സൊഹൈൽ ഖാന്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കംRead More
‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; പൊതുവേദിയില് അവതാരകയെ കളിയാക്കിയ ഉർവശിയെ വിമർശിച്ച്
കൊച്ചി: ‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ ഭാഷാ തർക്കം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പരിപാടിക്കിടെ അവതാരകയോട് ഉർവശി നടത്തിയ പരാമർശവും തുടർന്നുണ്ടായ പ്രതികരണങ്ങളും ശ്രദ്ധ നേടുന്നതിനിടെ, സംഭവത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ. അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പിന് താഴെ കമന്റായാണ് സുപ്രിയ മേനോൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. വിമർശനങ്ങൾ സ്വകാര്യമായി ഉന്നയിക്കാമെങ്കിലും മറ്റുള്ളവർക്ക് നൽകേണ്ട ബഹുമാനം എപ്പോഴും [&Read More
ഭാര്യ ജയയെ കൃത്യസമയത്ത് ഒരുക്കിയെടുക്കാൻ അമിതാഭ് ബച്ചന്റെ ‘സിംപിൾ ട്രിക്ക്’; കെബിസി വേദിയിൽ
മുംബൈ: ജനപ്രിയ ക്വിസ് ഷോയായ ‘കോൻ ബനേഗാ ക്രോർപതി 18’ വേദിയിൽ തങ്ങളുടെ വ്യക്തിജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ അമിതാഭ് ബച്ചൻ പങ്കുവെക്കാറുണ്ട്. ഭാര്യ ജയ ബച്ചനെക്കുറിച്ചുള്ള രസകരമായ ഒരു കാര്യമാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിനോ മറ്റേതെങ്കിലും പരിപാടിക്കോ പോകാനൊരുങ്ങുമ്പോൾ ഭാര്യ റെഡിയാകാൻ വൈകുന്നതിന്റെ പേരിൽ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മത്സരവിജയിയുടെ ചോദ്യത്തിനാണ് ബിഗ് ബി മറുപടി നൽകിയത്. പരിപാടികൾക്ക് വൈകാതിരിക്കാൻ താൻ പ്രയോഗിക്കുന്ന ലളിതമായ ഒരു സൂത്രം അദ്ദേഹം പങ്കുവെച്ചു. “വൈകിട്ട് ആറുമണിക്കാണ് ഒരു [&Read More
‘ശരിയായ പങ്കാളിക്കായുള്ള കാത്തിരിപ്പിൽ നീണ്ടുപോയി’; എഗ്ഗ് ഫ്രീസിങ് ചെയ്തതായി വെളിപ്പെടുത്തി നടി സുരഭി
കോട്ടക്കൽ: താൻ എഗ്ഗ് ഫ്രീസിങ് പ്രൊസീജിയർ പൂർത്തിയാക്കിയ വിവരവുമായി നടി സുരഭി ലക്ഷ്മി. കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐവിഎഫ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് താരം ഈ പ്രക്രിയ ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുരഭി തന്റെ അനുഭവം തുറന്നുപറഞ്ഞത്. “20Read More
‘എല്ലാം മനസ്സിലായി, റിനി ആരെയും മനഃപൂർവ്വം കുടുക്കിയതല്ല’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട്
യൂത്ത് കോൺഗ്രസ് മുൻ നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണങ്ങളിലെ യാഥാർത്ഥ്യം തനിക്ക് ബോധ്യപ്പെട്ടതായി രാഹുൽ ഈശ്വർRead More
ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലൂടെ ശ്രദ്ധേയയാവുകയാണ് പ്രമുഖ ബിസിനസ് വനിതയും ജീവകാരുണ്യ പ്രവർത്തകയുമായ നിത അംബാനി. 62Read More
‘നെപ്പോ കിഡ്’ (Read More
ബംഗളൂരു: ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. തന്റെ പുതിയ പാൻRead More
‘ഹനീഫിക്ക എനിക്ക് ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാനായിട്ടില്ല’; കൊച്ചിൻ ഹനീഫയുടെ പുതിയ
കൊച്ചി: മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നീട് കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത പ്രിയനടൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞിട്ട് 16 വർഷങ്ങൾ പിന്നിടുമ്പോഴും ആ ഓർമകൾക്ക് തിളക്കം കുറയുന്നില്ല. താൻ ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സ്നേഹത്തിന്റെയും പിന്തുണയുടെയും കരുതലാവുകയാണ് നടി ലിസി. കൊച്ചിൻ ഹനീഫയുടെ കുടുംബം പുതുതായി നിർമിച്ച ‘കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ’ എന്ന വീട്ടിലാണ് താരം സന്ദർശനം നടത്തിയത്. 2010Read More