മുംബൈ/ന്യൂഡൽഹി: പ്രശസ്ത നടനും ഹാസ്യകലാകാരനുമായ ശേഖർ സുമനുമായി അടുത്ത ബന്ധമുള്ള പ്രമുഖ ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിന്നൽ റെയ്ഡ്(Read More
കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് [&Read More
ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് മാസത്തോളം തുടർച്ചായി ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണം വ്യക്തമാക്കി ആരോഗ്യവിദഗ്ദർ. Read More
ഓഫീസിലെ തിരക്കുകൾ കാരണമോ, യാത്രാവേളകളിലോ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താറുണ്ടോ?Read More
താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. ഡിസ്ക് തേയ്മാനം, അലർജി എന്നിവയ്ക്ക് പുറമെ ശരീരത്തിന്റെ ഓരോ ഭാഗവും കഠിനമായി വേദനിക്കുന്ന ‘ഫൈബ്രോമയാൾജിയ’ (Read More
‘ ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു; സിനിമക്കാർക്ക്
കൊച്ചി: മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ കടുത്ത പുച്ഛത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി. ജയസൂര്യ ചിത്രത്തിൽ പാടിയതിന് ശേഷം, തന്നെ അറിയിക്കുക പോലും ചെയ്യാതെ മറ്റൊരു ഗായകനെക്കൊണ്ട് അത് വീണ്ടും പാടിപ്പിച്ച അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സംഗീത ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത്. ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിവത്ക്കരിക്കാനും സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് കരുതിക്കൂട്ടി [&Read More
തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ജാതീയ അധിക്ഷേപം. മകൻ ആരോമലിൻ്റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിലാണ് ഈ ക്രൂരമായ സൈബർ ആക്രമണം. എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തിൽ വംശീയവും ജാതീയവുമായ കമന്റുകളാണ് ഏറെയും വരുന്നത്. വിവാഹച്ചടങ്ങിനിടെ ഒരു ഓൺലൈൻ ചാനൽ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം നടക്കുന്നത്. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് [&Read More
‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട്
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രംഗത്ത്. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുകയാണെന്ന് ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. “മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ? അതാരാടോ അത്ര വലിയ പവർമാൻ? വന്നുവന്ന് കോമഡിയാവുന്നുണ്ട് ‘അമ്മ’,” എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരിഹാസം. തന്നെ ‘അമ്മ’ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേത നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു [&Read More
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നതുപോലെ പഴം കഴിക്കാനും പ്രത്യേക സമയമുണ്ടെന്നാണ് പോഷകാഹാര വിദഗ്ദരുടെ അഭിപ്രായം.Read More
നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറി ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?Read More