പ്രായമായവരിൽ കൂടുതലായും കണ്ട് വരാറുള്ള അൽസ്ഹൈമേഴ്സ് (മറവിരോഗം) രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ ആഴ്ചയിൽ അഞ്ച് ദിവസം മുട്ട കഴിക്കുന്നത് സഹായിക്കുമെന്ന് റിപ്പോർട്ട്.Read More
‘ബഹുമാനപ്പെട്ട ഠീം റോം, കോടതിയിൽ മജിസ്ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുത്’; ടിനി ടോമിനെ പരിഹസിച്ച്
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ, നടനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്ത്. ടിനി ടോമിന്റെ പേര് നേരിട്ട് പറയാതെ ‘ഠീം റോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ചത്. കോടതിയിൽ ചെന്നിട്ട് മജിസ്ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുതെന്നാണ് നിഷാദ് പരിഹാസരൂപേണ നൽകുന്ന ഉപദേശം. കോടതി നിർദേശവുമായി ബന്ധപ്പെട്ട വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ച സാഹചര്യത്തിൽ [&Read More
കൊച്ചി: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പ്രമേയമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥാതന്തു അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത 26 വയസുള്ള 6 യുവതികളുടെ കഥയാണ് സിനിമയുടെ പ്രമേയം. സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ഇവർ വീട്ടുകാരെ അറിയിക്കാതെ പ്രിയദർശിനി ബസിൽ പണമില്ലാതെ കേരളം ചുറ്റാനിറങ്ങുന്നതും, തുടർന്ന് രക്ഷകനായി മനോഹർ പണ്ഡിറ്റ് എന്ന ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ [&Read More
ഗരറ്റ് വലിക്കുന്ന ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത് ശരീരത്തെ ഏറ്റവും അപകടകരമായ രീതിയിൽ ബാധിക്കുന്നത് Read More
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ചില പ്രത്യേക ആരോഗ്യസ്ഥിതികളുള്ള ആളുകൾക്ക് ഇത് സ്ഥിരമായി കഴിക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും.Read More
കൊച്ചി: ഒറ്റദിവസം കൊണ്ട് അഞ്ച് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രദർശനം എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരമൊരു ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ ഉണ്ണി മുകുന്ദൻ കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു. ഉണ്ണി മുകുന്ദന് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: ‘ചില ദിവസങ്ങൾ നമ്മൾ എന്ത് ചെയ്തു എന്നതുകൊണ്ടല്ല, [&Read More
‘പറയുന്നത് പരദൂഷണങ്ങള്‍, ‘കുലസ്ത്രീ’ പരിവേഷമൊന്നും ഇപ്പോൾ വിലപ്പോവില്ല’; ലക്ഷ്മി പ്രിയക്കെതിരെ ഭാഗ്യലക്ഷ്മി
കൊച്ചി: നടി അൻസിബ ഹസ്സനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന നടി ലക്ഷ്മി പ്രിയക്കെതിരെ രൂക്ഷ പ്രതികരണവും ചോദ്യങ്ങളുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തിൽ മോശം കഥകൾ മെനയുന്നത് ഈ കാലഘട്ടത്തിന് ചേർന്നതല്ലെന്നും, ഇത്തരം പരദൂഷണങ്ങളിലൂടെ ലക്ഷ്മി പ്രിയ സ്വയം അപഹാസ്യയാവുകയാണെന്നും ഭാഗ്യലക്ഷ്മി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു. ‘അമ്മ’ സംഘടനയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷ്മി പ്രിയക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. അൻസിബ അമ്മയിൽ നിന്ന് രാജിവെച്ച് [&Read More
‘അപകീര്‍ത്തിപ്പെടുത്തണം എന്നതായിരുന്നു ദുരുദേശ്യം’; ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ.ആര് മീര
കൊച്ചി: പ്രമുഖ എഴുത്തുകാരി കെ.ആര് മീരയുടെ ‘കലാച്ചി’ എന്ന നോവലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിയമനടപടി. തന്നെ പൊതുസമൂഹത്തിലും വായനക്കാരുടെ മുന്നിലും അപകീര്‍ത്തിപ്പെടുത്താന്‍ ദുരുദ്ദേശ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹരിത സാവിത്രിക്ക് കെ.ആര് മീര ലീഗല്‍ നോട്ടീസ് അയച്ചു. സമൂഹമാധ്യമത്തിലൂടെയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്. ഹരിത സാവിത്രിയുടെ ‘സിന്’ എന്ന നോവലിന്റെയും കെ.ആര് മീരയുടെ ‘കലാച്ചി’യുടെയും ഉള്ളടക്കത്തിന് സാമ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിലേക്ക് പോകുന്ന [&Read More
കൊച്ചി: ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടി അൻസിബ ഹസ്സന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിൻറെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ജിഹാദി എന്ന ഒരു വാക്കാണെന്ന് സുധാ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിനായി തെളിവുകൾ ആവശ്യമില്ല, വിധിയും വിചാരണയും ആവശ്യമില്ല, ഈ ഒരു മുദ്ര മാത്രം മതിയെന്നും പോസ്റ്റിൽ പറയുന്നു. വർഗീയ രാഷ്ട്രീയം കേരളത്തിൻറെ പൊതുമണ്ഡലത്തിലേക്കും [&Read More
ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ പതിനഞ്ച് മാസം പ്രായമുള്ള കൊച്ചുമകൾ ഇവാറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധികയാണെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്Read More