നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറി ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?Read More
ഒരു സിനിമയെ ഭരണകൂടം ഇത്രയധികം ഭയക്കുന്നതെന്തിന്? ഒടിടിയിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പിൻവലിച്ചു;
വർഷങ്ങളോളം സെൻസർ വിവാദങ്ങളിൽ കുടുങ്ങിക്കിടന്ന ദിൽജിത് ദോസാഞ്ജിന്റെ Read More
‘സംഘടന നടത്താൻ അറിയില്ലെന്ന് പറയൂ, ആരൊക്കെയോ പറയുന്നതുകേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെ
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനെ പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ‘അമ്മ’യിൽ പവർ ഗ്രൂപ്പുണ്ടെന്ന ശ്വേതാ മേനോന്റെ അവകാശവാദത്തെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്ന കാര്യം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംഘടന നടത്തിക്കൊണ്ടുപോകാൻ അറിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് വേണ്ടതെന്നും, ശ്വേതാ മേനോൻ ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം [&Read More
അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയRead More
‘ഭാരതത്തിൽ ഇരുന്ന് പാകിസ്താനി ഭക്ഷണം ഉണ്ടാക്കുന്നോ..!’; ‘പെഷവാരി ചിക്കൻ’ ഉണ്ടാക്കിയതിന് ഫിറോസ് ചുട്ടിപ്പാറയ്ക്ക്
കോഴിക്കോട്: യൂട്യൂബറും പ്രമുഖ ഫുഡ് വ്ളോഗറുമായ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ പാചക വീഡിയോയില് സൈബറാക്രമണവും അധിക്ഷേപവും(Read More
കൊച്ചി: ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെക്കുകയാണെന്ന പ്രഖ്യാപനം നടി ശ്വേതാ മേനോൻ പാലിക്കണമെന്ന് നടി ഉഷ ഹസീന. സംഘടനയിൽ ‘വുമൺ കാർഡ്’ ഉയർത്തിപ്പിടിച്ച് ഇനിയും സ്ഥാനത്ത് കടിച്ചുതൂങ്ങാൻ നോക്കരുതെന്നും, അങ്ങനെയുണ്ടായാൽ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’ ഓഫീസിലേക്ക് സത്യാഗ്രഹ സമരം നടത്തുമെന്നും ഉഷ ഹസീന മുന്നറിയിപ്പ് നൽകി. ശ്വേത സ്ഥാനത്ത് തുടരുമെന്ന സൂചനകൾ നൽകിയ പശ്ചാത്തലത്തിലാണ് വിമർശനം. പൊതുയോഗത്തിൽ ശരിയായ കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ഭരണസമിതി തുടരണോ എന്ന കാര്യത്തിൽ ജനറൽ [&Read More
‘ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനിൽക്കില്ല, അമ്മ ജനറൽ ബോഡി യോഗത്തിൽ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ അശ്ലീല പരാമർശങ്ങൾ ഉണ്ടായതായും സ്ത്രീകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നതായും നടി ശ്വേതാ മേനോൻ. സംഘടനയിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് അഡ്ഹോക് കമ്മിറ്റി ചുമതലക്കാരൻ രമേഷ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ശ്വേത പറയുന്നു. മോഹൻലാൽ ഉണ്ടായിരുന്നപ്പോൾ ഒരു നിയമവും സ്ത്രീകൾ അധികാരത്തിൽ വന്നപ്പോൾ മറ്റൊരു നിയമവുമാണോയെന്ന് ശ്വേത ചോദിക്കുന്നു. യോഗത്തിൽ കൊല്ലം തുളസി തന്നെ പിന്തുണച്ചപ്പോൾ സിദ്ദിഖ് [&Read More
ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട പോലീസ് പിടിയിൽ
ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് പിടികൂടിRead More
അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യയും മുൻ ബിഗ്ബോസ് താരവുമായ രേണുവും മകൻ കിച്ചുവും (രാഹുൽ ദാസ്) തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുRead More
കൊച്ചി: വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173Read More