ചെന്നൈ: തനിക്കെതിരെയുള്ള ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായും തള്ളി നടി അംബിക. തന്റെ അറിവില്ലാതെ ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന എആർഎസ് ഗാർഡൻ വിൽക്കാൻ സഹോദരി രാധ ശ്രമിച്ചതായും, സ്വർണം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബിക രാധയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് തനിക്കെതിരെ രാധ പരാതിയുമായി രംഗത്തെത്തിയതെന്ന് അംബിക പറഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവ് രാജശേഖരനാണെന്നും അവർ ആരോപിച്ചു. കുടുംബത്തിനുള്ളിൽ നടക്കുന്ന [&Read More
‘സ്വന്തമായി മാജിക്കൊന്നും ചെയ്യാറില്ല, എങ്കിലും എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു’; മികച്ച
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും ഏറ്റുവാങ്ങി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചൊവ്വാഴ്ച ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന 72Read More
‘വിജയ്യുടെ അമ്മയാകാന് ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും വേണ്ടെന്ന് വെച്ചു’; കാരണം
വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ എന്തുകൊണ്ട് താൻ നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉർവശി. മാത്രമല്ല, വിജയ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ അനുഭവവും താരം പങ്കുവെച്ചു. ‘ദ മോളിവുഡ് ഷോ ടൈം’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. നാഗർകോവിലിൽ വെച്ച് നടന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് ഉർവശി ഓർക്കുന്നു. “ഞാൻ അന്ന് മുകളിലത്തെ [&Read More
‘കുളിച്ച് ഭക്ഷണം കഴിച്ച് വന്നിരിക്കുന്ന നിരാഹാര സമരം, സനൽകുമാർ മറ്റൊരു ആറാട്ടണ്ണൻ’; പരിഹസിച്ച്
തിരുവനന്തപുരം: പ്രശസ്ത നടിയെ വേട്ടയാടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയും, ഇതിന് ആസ്പദമായി സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ നാടകത്തിനെതിരെയും രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും’ എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കിടന്നിട്ടും തിരുത്താത്ത സന്തോഷ് വർക്കിയുടെ (ആറാട്ടണ്ണൻ) അതേ മനോവൈകൃതവും മാനസിക രോഗാവസ്ഥയുമാണ് ഇപ്പോൾ സനൽകുമാർ ശശിധരനുമുള്ളതെന്ന് അഷ്റഫ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് സനൽ നടത്തുന്ന സമരം ഒരു [&Read More
ലണ്ടനിലെ ആഡംബരങ്ങൾ ഉപേക്ഷിച്ച് മധുരൈ ഗ്രാമത്തിൽ ലളിത ജീവിതം, മണിക്കൂറുകളോളം കറന്റില്ലാത്ത കൊച്ചു
മധുരൈ: ബോളിവുഡിലെ തിരക്കേറിയ താരമാണ് കത്രീന കൈഫ്. കോടികൾ മുടക്കിയുള്ള ആഡംബര ജീവിതവും വലിയ ബ്രാൻഡുകളും സിനിമകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോൾ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് അവരുടെ അമ്മ സൂസൻ ടർക്കോട്ട് നയിക്കുന്നത്. ലണ്ടനിൽ ജീവിച്ചിരുന്ന സൂസൻ 2008ൽ എല്ലാം ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് എത്തിയത് ചാരിറ്റി പ്രവർത്തനം ലക്ഷ്യമിട്ടാണ്. തുടക്കം ചെറിയ ട്യൂഷൻ ക്ലാസുകളിൽ നിന്നായിരുന്നു. ‘റിലീഫ് പ്രോജക്ട്സ് ഇന്ത്യ’ എന്ന പേരിൽ ഒരു എൻ.ജി.ഒ ആരംഭിച്ചായിരുന്നു തുടക്കം. ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന [&Read More
വത്തിക്കാൻ സിറ്റി / മനില: ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ വിവാഹമോചനം നിയമപരമായ ഓപ്ഷനായിരിക്കുമ്പോൾ, അത് പൂർണമായി നിരോധിച്ചിട്ടുള്ള രണ്ട് രാജ്യങ്ങളാണ് വത്തിക്കാൻ സിറ്റിയും ഫിലിപ്പീൻസും. എന്നാൽ ഈ രണ്ട് ഇടങ്ങളിലും വിവാഹമോചനം ലഭ്യമല്ലാത്തതിന് പിന്നിലുള്ള ചരിത്രപരവും നിയമപരവുമായ കാരണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഫിലിപ്പീൻസ് ഒരുകാലത്ത് നിയമപരമായി വിവാഹമോചനം അനുവദിച്ചിരുന്ന രാജ്യമാണ് ഫിലിപ്പീൻസ്. 1917Read More
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ എലോൺ മസ്ക് ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നത് എന്തുകൊണ്ട്?
ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്ക്, തന്റെ വൻ സമ്പത്തിനിടയിലും ലളിതമായ ജീവിതശൈലി പിന്തുടരുന്നത് വീണ്ടും ശ്രദ്ധ നേടുന്നു. സ്പേസ് എക്സിന്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി മാറിയെങ്കിലും, ആഡംബര മാളികകൾക്ക് പകരം ടെക്സസിലെ ഒരു ചെറിയ വാടകവീട്ടിലാണ് മസ്ക് താമസിക്കുന്നത്. ടെക്സസിലെ ബോക ചിക്കയിൽ സ്പേസ് എക്സിന്റെ സ്റ്റാർബേസ് ആസ്ഥാനത്തിന് സമീപമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടാണ് അദ്ദേഹത്തിന്റെ പ്രധാന വസതി. ഏകദേശം 50,000 ഡോളർ മാത്രം വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഈ വീട് [&Read More
ചെന്നൈ: ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തട്ടിയെടുത്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചെന്ന ആരോപണവുമായി നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനനുമെതിരെ സഹോദരിയും നടിയുമായ രാധ പോലീസിനെ സമീപിച്ചു. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് രാധ പരാതി നൽകിയത്. അഞ്ച് ചെക്കുകൾ ഉപയോഗിച്ച് ഏകദേശം 46 കോടി മുതൽ 50 കോടി രൂപ വരെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്ക് മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകൾ താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് ഇരുവരും ചേർന്ന് [&Read More
കത്രീന കൈഫിനെതിരായ ബോഡി ഷെയ്മിങ്: വേദിയിൽവെച്ച് ടി-ഷർട്ട് ഊരി, മേക്കപ്പ് തുടച്ച് സൽമാൻ
സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്ങിനും വ്യക്തിഹത്യകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരം സൽമാൻ ഖാൻRead More
‘അവിടുത്തെ കാര്യങ്ങളിൽ മെന്റലി ഒക്കെയായിരുന്നില്ല, കേട്ടത് താങ്ങാവുന്നതിലും അപ്പുറം; ഒരു ലക്ഷത്തിന്റെ ഫോൺ
അഫ്ഗാനിസ്ഥാൻ യാത്രയ്ക്കിടെ താലിബാന്റെ കസ്റ്റഡിയിലാവുകയും പിന്നീട് സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്ത മലയാളി യാത്രിക അരുണിമ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ച് തന്റെ ഐഫോൺ എറിഞ്ഞുപൊട്ടിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. തനിക്കെതിരെ ഉണ്ടായ മോശം പരാമർശങ്ങളിലും വ്യാജ പ്രചാരണങ്ങളിലും സഹികെട്ടാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ എറിഞ്ഞുപൊട്ടിച്ചതെന്ന് അരുണിമ തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു. താലിബാൻ തടഞ്ഞുവച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഇടപെടലോടെയാണ് അരുണിമ ഡൽഹി വഴി കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയ ശേഷം ദിവസങ്ങളോളം ഫോൺ [&Read More