മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്. എന്നാൽ മധുരക്കിഴങ്ങ് എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വറുത്തും പൊരിച്ചും (Read More
ഇന്ത്യയിൽ ഏകദേശം 14 കോടി ജനങ്ങൾ (138 ദശലക്ഷം) വിട്ടുമാറാത്ത വൃക്കരോഗത്തിന് (Read More
ജിമ്മില്‍ പോകാന്‍ മടിയാണോ?വീട്ടിലിരുന്നും ‘മസില്’ കരുത്ത് കൂട്ടാം;’ സിക്സ് പാക്ക്’ നേടാം; കഴിക്കൂ,
വ്യായാമം ചെയ്യുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ശരിയായ ഭക്ഷണക്രമത്തിനും ഉണ്ട്. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നവർക്കും, പേശീബലം വർധിപ്പിക്കാനും ‘സിക്സ് പാക്ക്’ എന്ന സ്വപ്നം നേടാനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പേശികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും, ക്ഷതം കുറച്ച് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രോട്ടീൻ കലവറയായ 10 പ്രധാന വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം. അമേരിക്കന്‍ മെഡിക്കല്‍ ജേണലായ ‘മെഡിക്കല്‍ ന്യൂസ് ടുഡേ’ ഉള്‍പ്പെടെ സജസ്റ്റ് ചെയ്യുന്ന വിഭവങ്ങളാണ് ഇവിടെ പറയുന്നത്. പേശീബലം ഉറപ്പാക്കുന്ന 10 [&Read More
രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി
ബെംഗളൂരു: നടന് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന് ആരോപിച്ചു. 2023 ലെ ഭാരത് [&Read More
ഇന്ത്യൻ അടുക്കളകളിൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് പാക്കറ്റ് പാൽ വീട്ടിലെത്തിയാൽ ഉടൻ തിളപ്പിക്കുന്നത്. എന്നാൽ, ഈ രീതി അനാവശ്യമാണെന്നും പാലിന്റെ പോഷകഗുണങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ട് ഓര്‍ത്തോപീഡിക്, സ്പോര്‍ട്സ് മെഡിസിന് വിദഗ്ധനായ ഡോ. മനന്‍ വോറ രംഗത്തെത്തിയതോടെ ദേശീയതലത്തിൽ ഇത് വലിയ ചർച്ചയായി. വിപണിയിൽ ലഭ്യമാകുന്ന പാക്കറ്റ് പാൽ, ദോഷകരമായ ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്നതിനായി ഉയർന്ന താപനിലയിൽ പാസ്ചറൈസ് ചെയ്താണ് എത്തുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിനായി വീണ്ടും തിളപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോ. വോറയുടെ പ്രധാന വാദം. കാൽസ്യം, [&Read More
പതിവ് തെറ്റിക്കാതെ എ.ആര് റഹ്മാന്, ആത്മസാഫല്യം തേടി നാഗൂര് ദര്‍ഗ നേര്ച്ചയില്; ഇത്തവണയും
ചെന്നൈ: പതിവ് തെറ്റിക്കാതെ ചരിത്രപ്രസിദ്ധമായ നാഗൂര് ദര്‍ഗയിലെ നേര്ച്ചയില് പങ്കുകൊണ്ട് സംഗീത ഇതിഹാസം എ.ആര് റഹ്മാന്. നാഗൂര് ദര്‍ഗയിലെ 469Read More
പുതിയ ഗവേഷണങ്ങള്‍ പ്രകാരം ബീറ്റ്റൂട്ട് ജ്യൂസ്, പ്രതിദിനം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം മുതല്‍ ദഹനപ്രക്രിയ വരെയുള്ള, നിരവധി മേഖലകളില്‍ ഗുണകരമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിനെ ഒരു അത്യാവശ്യ പരിഹാരമായി കാണരുതെന്നും, എല്ലാ ആളുകള്‍ക്കും ഒരുപോലെ അനുയോജ്യമാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ജ്യൂസിലെ നൈട്രേറ്റുകള്‍ ശരീരത്തില്‍ നൈറ്റ്രിക് ഓക്സൈഡായി മാറി രക്തനാളങ്ങള്‍ വിശാലമാക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ സ്റ്റാമിനയും വ്യായാമശേഷിയും വര്‍ധിപ്പിക്കുന്നതിലും, ദഹനപ്രക്രിയയെ സുസ്ഥിരമാക്കുന്നതിലും, ശരീരം ഡിറ്റോക്സ് ചെയ്യുന്നതിലും ഇത് [&Read More
മധ്യവയസ്കര്‍ ‘ഡയറ്റ്’ എടുക്കുമ്പോള്‍ സൂക്ഷിച്ചു വേണം; ഇല്ലെങ്കില്‍ തലച്ചോറിന് പണികിട്ടുമെന്ന് പഠനം
മധ്യവയസ്സിൽ ശരീരഭാരം കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലിലെ നെഗേവിലെ ബെൻഗുരിയോൺ സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി. മധ്യവയസ്കരായ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമിതവണ്ണമുള്ള എലികളുടെ ഭാരം കുറച്ചപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. എന്നിരുന്നാലും, വിശപ്പ് നിയന്ത്രിക്കുന്ന തലച്ചോറിലെ സുപ്രധാന ഭാഗമായ ഹൈപ്പോതലാമസിൽ വീക്കം (ന്യൂറോഇൻഫ്ലമേഷൻ) വർദ്ധിക്കുന്നതിനും ഇത് കാരണമായി. ഇത്തരം വീക്കം അൽഷിമേഴ്സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയപ്പെടുന്നു. [&Read More
ഭക്ഷണം കഴിച്ച ഉടനെ 15 മിനിറ്റ് നടക്കുക എന്നത് ലളിതമെങ്കിലും ആരോഗ്യത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ശീലമാണ്. ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, മികച്ച ഉറക്കം എന്നിവയ്ക്ക് വേണ്ടി കഠിനമായ വ്യായാമങ്ങൾ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷണത്തിന് ശേഷമുള്ള ഈ ലഘുനടത്തം മെറ്റബോളിക് പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ, ഓരോ ഭക്ഷണശേഷവും 30 മിനിറ്റ് കഴിഞ്ഞ് നടത്തുന്ന 15 മിനിറ്റ് നടത്തം, 45 മിനിറ്റ് ഒറ്റത്തവണ [&Read More
‘പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി കൊടുത്തിരിക്കും’; ഹരീഷ് വിവാദത്തിൽ വിശദീകരണവുമായി ബാദുഷയുടെ മകൾ
നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ വിശദീകരണവുമായി നിർമ്മാതാവ് ബാദുഷയുടെ മകൾ ഷിഫ ബദുഷ. ഇവരുടെ സാമൂഹ്യമാധ്യമ പേജുകളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായാണ് ഷിഫ രംഗത്തെത്തിയത്. പിതാവ് കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുമെന്നും, ഒരു വശം മാത്രം കേട്ട് സൈബർ ആക്രമണം നടത്തരുതെന്നും ഷിഫ ആവശ്യപ്പെട്ടു. നാല് വർഷം മുമ്പ് കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകുന്നില്ലെന്നും, ഈ പണം ചോദിച്ചതിൻ്റെ പേരിൽ തനിക്ക് ലഭിക്കേണ്ട [&Read More