നമ്മളിൽ പലർക്കും ഉള്ള ഒരു ശീലമാണ് ഉറങ്ങുമ്പോൾ പുതപ്പിനടിയിൽ നിന്ന് ഒരു കാൽ മാത്രം പുറത്തേക്കിടുക എന്നത്. തണുപ്പായാലും ചൂടായാലും അബോധമനസ്സോടെ ചെയ്യുന്ന ഈ പ്രവൃത്തിക്ക് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നാണ് ഉറക്ക വിദഗ്ധർ പറയുന്നത്. കേവലമൊരു ശീലം എന്നതിലുപരി, ശരീരം സ്വയം കണ്ടെത്തുന്ന ഒരു അതിജീവന തന്ത്രമാണിതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: ചുരുക്കത്തിൽ, ശരീരം ആവശ്യപ്പെടുന്ന താപനില ക്രമീകരിച്ച് സുഖകരമായ ഉറക്കം നൽകാനുള്ള പ്രകൃതിദത്തമായ മാർഗമാണ് ഈ ‘കാൽ പുറത്തിടൽ’ [&Read More
കരിക്കിൻ വെള്ളം അമൃതാണ്, പക്ഷേ, ഈ രോഗമുള്ളവര്‍ സൂക്ഷിക്കണം! അറിഞ്ഞിരിക്കണം, ഈ അപകടസാധ്യതകൾ
ദാഹമകറ്റാനും ക്ഷീണം മാറ്റാനും പ്രകൃതി നൽകിയ ഏറ്റവും മികച്ച പാനീയമാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായതിനാൽ നിർജ്ജലീകരണം തടയാൻ ഇതിലും മികച്ചൊരു മരുന്നില്ല. എന്നാൽ, എല്ലാവർക്കും കരിക്കിൻ വെള്ളം ഒരുപോലെ സുരക്ഷിതമാണോ? അല്ലെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചില ശാരീരിക അവസ്ഥകളുള്ളവർ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ആരൊക്കെയാണ് കരിക്കിൻ വെള്ളം ഒഴിവാക്കേണ്ടതെന്ന് നോക്കാം: ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് ഔഷധമായി ഉപയോഗിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുന്നത് നല്ലതാണ്. [&Read More
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് നടന് ആസിഫ് അലി. കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും, ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകുമെന്നും താരം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി. ‘അതിജീവിത എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. അവര്‍ക്ക് സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാവില്ല, നീതി കിട്ടണം. വിധി എന്തായാലും സ്വീകരിക്കും,’ ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. ‘ഏകപക്ഷീയമായ തീരുമാനം [&Read More
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഇടവേളകളിലെ വിശപ്പും ലഘുഭക്ഷണത്തോടുള്ള ആസക്തിയുമാണ്. എന്നാൽ ഈ പ്രശ്നത്തിന് രുചികരവും പോഷകസമൃദ്ധവുമായ ഒരു പരിഹാരമാണ് ബദാം. കൃത്യമായ അളവിൽ ബദാം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. എന്തുകൊണ്ട് ബദാം?പ്രോട്ടീൻ, നാരുകൾ (Read More
മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്. എന്നാൽ മധുരക്കിഴങ്ങ് എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വറുത്തും പൊരിച്ചും (Read More
ഇന്ത്യയിൽ ഏകദേശം 14 കോടി ജനങ്ങൾ (138 ദശലക്ഷം) വിട്ടുമാറാത്ത വൃക്കരോഗത്തിന് (Read More
ജിമ്മില്‍ പോകാന്‍ മടിയാണോ?വീട്ടിലിരുന്നും ‘മസില്’ കരുത്ത് കൂട്ടാം;’ സിക്സ് പാക്ക്’ നേടാം; കഴിക്കൂ,
വ്യായാമം ചെയ്യുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ശരിയായ ഭക്ഷണക്രമത്തിനും ഉണ്ട്. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നവർക്കും, പേശീബലം വർധിപ്പിക്കാനും ‘സിക്സ് പാക്ക്’ എന്ന സ്വപ്നം നേടാനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പേശികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും, ക്ഷതം കുറച്ച് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രോട്ടീൻ കലവറയായ 10 പ്രധാന വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം. അമേരിക്കന്‍ മെഡിക്കല്‍ ജേണലായ ‘മെഡിക്കല്‍ ന്യൂസ് ടുഡേ’ ഉള്‍പ്പെടെ സജസ്റ്റ് ചെയ്യുന്ന വിഭവങ്ങളാണ് ഇവിടെ പറയുന്നത്. പേശീബലം ഉറപ്പാക്കുന്ന 10 [&Read More
രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി
ബെംഗളൂരു: നടന് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന് ആരോപിച്ചു. 2023 ലെ ഭാരത് [&Read More
ഇന്ത്യൻ അടുക്കളകളിൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് പാക്കറ്റ് പാൽ വീട്ടിലെത്തിയാൽ ഉടൻ തിളപ്പിക്കുന്നത്. എന്നാൽ, ഈ രീതി അനാവശ്യമാണെന്നും പാലിന്റെ പോഷകഗുണങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ട് ഓര്‍ത്തോപീഡിക്, സ്പോര്‍ട്സ് മെഡിസിന് വിദഗ്ധനായ ഡോ. മനന്‍ വോറ രംഗത്തെത്തിയതോടെ ദേശീയതലത്തിൽ ഇത് വലിയ ചർച്ചയായി. വിപണിയിൽ ലഭ്യമാകുന്ന പാക്കറ്റ് പാൽ, ദോഷകരമായ ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്നതിനായി ഉയർന്ന താപനിലയിൽ പാസ്ചറൈസ് ചെയ്താണ് എത്തുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിനായി വീണ്ടും തിളപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോ. വോറയുടെ പ്രധാന വാദം. കാൽസ്യം, [&Read More
പതിവ് തെറ്റിക്കാതെ എ.ആര് റഹ്മാന്, ആത്മസാഫല്യം തേടി നാഗൂര് ദര്‍ഗ നേര്ച്ചയില്; ഇത്തവണയും
ചെന്നൈ: പതിവ് തെറ്റിക്കാതെ ചരിത്രപ്രസിദ്ധമായ നാഗൂര് ദര്‍ഗയിലെ നേര്ച്ചയില് പങ്കുകൊണ്ട് സംഗീത ഇതിഹാസം എ.ആര് റഹ്മാന്. നാഗൂര് ദര്‍ഗയിലെ 469Read More