‘കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ താൻ’; ജാതിസമവാക്യങ്ങളല്ല പാരമ്പര്യമാണ് പരിഗണിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്Read More
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്Read More
മലബാറിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, മലപ്പുറത്ത് ക്യാൻസർ സെന്റർ, വിമാനത്താവള വികസനത്തിന് 200 കോടി രൂപ, കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല തുടങ്ങിയ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാംRead More
തലസ്ഥാന നഗരിയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷാണെന്നും, അദ്ദേഹത്തിന്റെ ഓഫീസിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും മുൻ മന്ത്രി വി. ശിവൻകുട്ടിRead More
സംസ്ഥാന ആരോഗ്യ വകുപ്പിൽ വലിയ അഴിച്ചുപണികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.മുരളീധരൻRead More
തിരുവനന്തപുരം: സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കും. ബെന്നി തോമസ് രാജി വെച്ച ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിയമസഭാ തഎരഞ്ഞെടുപ്പിൽ മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പാർട്ടി ഭാരവാഹികളുടെ അപേക്ഷ തള്ളിയായിരുന്നു ഈ ബന്ധുനിയമനം. മുൻ എൽഡിഎഫ് സർക്കാരിന്റെ ബന്ധുനിയമനങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്ന [&Read More
തെരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്Read More
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. Read More
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. പാലക്കാട്ട് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി നേതാവാണ് അറസ്റ്റിലായത്. വല്ല കുൽസൂം ബീവി ആയിരുന്നെങ്കിൽ അത് മറ്റൊരു കലാപത്തിനു വേണ്ടി മുതലെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കുന്നതിനു പകരം, കമ്മ്യൂണിസം ഒരു ജീവിതസമരമാണെന്നു തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾ തയാറായാൽ മാത്രമേ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഉയിർത്തെഴുന്നേൽക്കാനാകൂ എന്നും മഹേഷ് ചൂണ്ടിക്കാട്ടി. ‘ബി.ജെ.പി അംഗം പരിഭവം പറയുന്നത് കേട്ടു. പറഞ്ഞ [&Read More
മലപ്പുറം: ഫേസ്ബുക്ക് കമന്റ് ബോക്സിലെ പരാതിക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലിയുടെ മാതൃകാപരമായ ഇടപെടൽ. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി എം.എൽ.എ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു പിതാവിന്റെ സങ്കടത്തിനാണ് ഉടനടി പരിഹാരമുണ്ടായത്. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച വിവരവും അവിടുത്തെ മോശം അവസ്ഥയും വിവരിച്ച് ടി.പി അഷ്റഫലി എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് Read More
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.