കണ്ണൂര്: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന [&Read More
‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013Read More
ഇരുകാലുകളും തളർന്ന ഉമ്മയെ നോക്കാൻ അച്ചാർ വിൽക്കാനിറങ്ങി 13കാരൻ; മുന്നിൽ നോട്ടുകെട്ടുകളുമായി ഉബൈദിന്റെ
കാസർകോട്: ദുരിതക്കടലിലും തളരാത്ത പുഞ്ചിരിയോടെ പോരാടുന്ന ഒരു 13 വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാസർകോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ അച്ചാർ കുപ്പികളുമായി നിൽക്കുന്ന ബദറുദ്ദീൻ എന്ന മിടുക്കനെ തേടി പ്രമുഖ വ്ലോഗർ ഉബൈദ് എത്തിയതോടെയാണ് ഈ കൊച്ചു പോരാളിയുടെ ജീവിതം പുറംലോകം അറിഞ്ഞത്. സിഗ്നലിൽ പതിവുപോലെ അച്ചാർ വിൽക്കുന്നതിനിടയിലാണ് ഉബൈദ് അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ നോട്ടെണ്ണൽ ചലഞ്ചുമായായിരുന്നു വരവ്. ആദ്യം തന്നെ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഉബൈദ് ചലഞ്ചിലേക്കു [&Read More
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’Read More
‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന് ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; കേരള സ്റ്റോറി 2-വിനെതിരെ
കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’Read More
അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പാളുന്നു. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിയെ കൈയേറ്റം ചെയ്തുവെന്ന വാദവുമായി പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു സിപിഎം വാദം. എന്നാൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ബാഗുമായി കൂടെയുള്ള ഗൺമാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. കെഎസ്യു പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും പ്രവർത്തകരും തമ്മിൽ അകലവുമുണ്ട്. അതേസമയം, കഴുത്തിന് [&Read More
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More
‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന
കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More
‘പ്രതി’ വീട്ടിൽത്തന്നെ! സ്കൂട്ടർ കത്തിച്ചത് ഉടമ; പയ്യന്നൂരിൽ പരാതിക്കാരൻ സിസിടിവിയിൽ കുടുങ്ങി
പയ്യന്നൂർ: സ്കൂട്ടർ കത്തിച്ചുവെന്ന പരാതിയിൽ ഉടമ തന്നെ കുടുങ്ങി. കോറോം കാനായി വള്ളിക്കെട്ടിൽ വീടിന് സമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവെച്ച് നശിപ്പിച്ച സംഭവത്തിലാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. ഇന്നലെ രാവിലെയാണ് വാഹനം പൂർണമായും കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ ഇവർ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപകാലത്ത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുന്നത് പതിവായതോടെ പോലീസ് പരാതി ഗൗരവത്തോടെയാണ് എടുത്തത്. എസ്ഐ എൻ.കെ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ [&Read More
കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കഴിഞ്ഞദിവസം കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് [&Read More