കോഴിക്കോട്: ഓണക്കാലത്ത് നഗരത്തിലുണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, കാറിൽ ഒരാൾ മാത്രമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലിക്ക് മുന്നിലാണ് നഗരത്തിലെ സാധാരണക്കാരനായ നാസർ എന്ന ഓട്ടോ ഡ്രൈവർ തങ്ങളുടെ സങ്കടങ്ങളും നിർദേശവും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന നാസറിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ വായിക്കുകയും പങ്കുവെക്കുകയും ചെയ്തത്. പോലീസുദ്യോഗസ്ഥരടക്കം നിരവധിയാളുകൾ [&Read More
ടി.ജി മോഹൻദാസിന്റെ അറസ്റ്റ്: ‘അറസ്റ്റിനു മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ല’; പൊലീസിനെതിരെ
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. അറസ്റ്റിനു മുൻപ് നോട്ടീസ് നൽകണമെന്ന നിയമപരമായ ചട്ടം പാലിച്ചില്ലെന്ന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന വസ്തുതകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരനെ സ്വാധീനിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും കേസിനാധാരമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി [&Read More
ന്യൂഡൽഹി: ഉപരോധത്തിൽ പ്രതിസന്ധിയിലായ ക്യൂബക്ക് സഹായഹസ്തവുമായി സിപിഎം. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ക്യൂബയിലേക്ക് തിരിച്ചു. അർബുദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അടിയന്തര മരുന്നുകളാണ് പ്രധാനമായും ക്യൂബയിലെത്തിക്കുന്നത്. സന്ദർശനത്തിനിടെ സംഘം ക്യൂബയിലെ ചിൽഡ്രൻസ് ആശുപത്രിയും ഹൃദ്രോഗ ആശുപത്രിയും സന്ദർശിക്കും. ആഗസ്റ്റ് 10 മുതൽ 13 വരെ നടക്കുന്ന ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷിക ആഘോഷങ്ങളിലും സിപിഎം നേതാക്കൾ പങ്കാളികളാകും. കൂടാതെ ഫിദൽ കാസ്ട്രോ സെന്റർ, ചെഗുവേര സെന്റർ, ക്യൂബൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്രപരമായ [&Read More
കൊല്ലം: വ്യാജ മേൽവിലാസത്തിൽ നിർമിച്ച് വിപണിയിലെത്തിച്ച ‘കേര ഡയമണ്ട്’ ബ്രാൻഡ് വെളിച്ചെണ്ണയുടെ സംഭരണവും വിതരണവും വിൽപ്പനയും നിരോധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. കുന്നത്തൂർ, ചടയമംഗലം ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിങ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട്’ എന്ന വിലാസത്തിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ നിർമ്മാണ [&Read More
‘ആർഎസ്എസ് ആസ്ഥാനത്ത് എന്ന് മുതലാണ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത്? സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്
കൊച്ചി: ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത് എന്നുമുതലാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺ. വാർത്താ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധി ജിതിൻദേവിനോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘ഹർ ഘർ തിരംഗ’ ആഘോഷങ്ങളെ പരാമർശിച്ച് സംസാരിച്ച ജിൻ്റോ ജോൺ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ മൂന്ന് ചെറുപ്പക്കാർക്കെതിരെ 13 വർഷക്കാലം നിയമനടപടികളുമായി മുന്നോട്ടുപോയത് ചൂണ്ടിക്കാട്ടി. സംഘ്പരിവാർ താത്വികാചാര്യന്മാരും നേതാക്കളും സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരാണെന്നും അതിനാലാണ് ചരിത്രകാരന്മാർ അങ്ങനെ രേഖപ്പെടുത്തിയതെന്നും [&Read More
‘മുസ്ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പുവിന്റെ പുസ്തകങ്ങൾ വായിക്കൂ’; തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് രാജീവ്
തിരുവനന്തപുരം: കേരളത്തിൽ വന്ദേമാതര ഗാനാലാപനവും സവർക്കർ വിഷയവും കേന്ദ്രീകരിച്ച് രാഷ്ട്രീയ പോര് കനക്കുന്നു. കാസർകോട്ടെ സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യത്തെച്ചൊല്ലി അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് ഇടപെടരുതെന്നും അനാവശ്യ പ്രകോപനങ്ങൾക്ക് മുതിരരുതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന വ്യക്തിത്വമാണ് വീർ സവർക്കറെന്നും അദ്ദേഹത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ലീഗ് ശ്രമിക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിലൂടെ വ്യക്തമാക്കി. സവർക്കറെ ഇഷ്ടമല്ലെങ്കിൽ മുസ്ലിം ലീഗിന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള [&Read More
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർRead More
‘അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല’- തള്ളിപ്പറഞ്ഞ് ഇ.പി ജയരാജൻ
കണ്ണൂർ: അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും അയാളെ സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ നടന്ന കർഷക തൊഴിലാളി യൂണിയന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാധാരണ സംഭവമാക്കി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ അർജുൻ ആയങ്കിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നിൽ കൃത്യമായ പദ്ധതികളും [&Read More
‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും’; മുതലപ്പൊഴി സന്ദർശിച്ച്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീടും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും സന്ദർശിച്ചു. ജോണിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രിമാർ, സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി. കാണാതായവർക്കായി നാവികസേന, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം പഠിച്ച് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിന്റെ [&Read More
കലാപാഹ്വാനം ഉൾപ്പെടെ നാല് വകുപ്പുകൾ; ടി.ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കസ്റ്റഡിയിലായ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിRead More