തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച ‘Read More
കാസർകോട്/എറണാകുളം: ഡിസംബറിൽ നടക്കാനിരുന്ന വിവാഹത്തിന്റെ സന്തോഷങ്ങൾക്കിടയിൽ നാടിനെയും ബന്ധുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ബാങ്ക് ജീവനക്കാരായ പ്രതിശ്രുത വധുവിന്റെയും വരന്റെയും ദാരുണാന്ത്യം(Read More
പോക്സോ ചതിയില്പെട്ട് ജയിലില്; ഒടുവിൽ വെറുതെവിട്ട് കോടതി, പൊട്ടിക്കരഞ്ഞ് മമ്മദ് | Kozhikode
കോഴിക്കോട്: അയൽവീട്ടിലെ പത്തുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു(Read More
കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് വൈശാഖിന് കൈമാറിയിരുന്നതായി മരിച്ച രതീശൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പണം കൈപ്പറ്റിയ ശേഷം വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം മൂന്നിനാണ് [&Read More
തിരുവനന്തപുരം: യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി റിക്രൂട്ട് ട്രെയിനികളിൽനിന്ന് പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപ ഓൺലൈൻ ഗെയിം കളിച്ച് നശിപ്പിച്ച സംഭവത്തിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട കെ.എ.പി 3 ബറ്റാലിയനിലെ ട്രെയ്നിയും കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ താമസക്കാരനുമായ ശംഭു ആർ. കൃഷ്ണനാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പേരൂർക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇയാൾ പണം ഓൺലൈൻ ബെറ്റിങ് ഗെയിമുകളിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ [&Read More
കൊച്ചി: ബി.ജെ.പി നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വേദ് ലക്ഷ്മി വ്യക്തമാക്കി. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വിവരങ്ങൾ തെറ്റാണെന്നും വേദ് [&Read More
ആലപ്പുഴ: പൊതുവേദിയിൽ വീണ്ടും രസകരമായ പ്രസംഗവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുൻപത്തെപ്പോലെ ഇപ്പോൾ ഉദ്ഘാടനങ്ങൾക്കായി തന്നെ അധികമാരും വിളിക്കാറില്ലെന്നും, അതുവഴിയുള്ള വരുമാനം നിലച്ചെന്നും അദ്ദേഹം ചിരിയോടെ വെളിപ്പെടുത്തി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. “ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. ഇപ്പോൾ അതുവഴിയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്ത് നിശ്ചയിക്കുന്നോ അത് നടക്കും. ഇതുവഴിയല്ലെങ്കിൽ മറ്റേതെങ്കിലും വഴി അതുനടക്കും. ഈ ഉദ്ഘാടനം ഒരു [&Read More
ഗർഭപാത്രത്തിലും തലച്ചോറിലും കാൻസർ, മകന് ഓട്ടിസം; ഒന്നിനു പിറകേ രോഗവും ദുരിതവും, സുമനസ്സുകളുടെ
തിരുവനന്തപുരം: ഒന്നിനു പിറകേ ഒന്നൊന്നായി എത്തുന്ന ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരു നിർധന കുടുംബം. തിരുവനന്തപുരം തൃക്കണ്ണാപുരം ആറാമട കരിത്തല വിളാകം റോഡ് റേഡിയോ പാർക്ക് ജംക്ഷനിൽ താമസിക്കുന്ന എൽ. സുശീല (56) എന്ന അമ്മയും അവരുടെ ഏക മകനുമാണ് അതിജീവനത്തിനായി പ്രയാസപ്പെടുന്നത്. ഏഴ് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ് സുശീലയും മകനും ഒറ്റയ്ക്കായത്. മകന് ബുദ്ധിമാന്ദ്യവും ഓട്ടിസവും ബാധിച്ചതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ചെറിയ വീട്ടിലാണ് 30 വയസ്സുള്ള മകനും സുശീലയും [&Read More
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം [&Read More
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിക് അപ്പ് ലൈൻ മാതൃകയിലുള്ള പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ദുരൂഹതകൾ നിലനിൽക്കെ, സ്പോൺസർ കമ്പനിയെയും സംഭവ വികാസങ്ങളെയും [&Read More