കിടപ്പുമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പുതിയ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്Read More
സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച പലിശരഹിത ഇസ്ലാമിക് ബാങ്കിങ് സംരംഭമായ Read More
‘എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണം’- കെ.ബി
കൊല്ലം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. എൻഎസ്എസ് വഴി സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും കാര്യങ്ങളും സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം തിരിച്ചറിയണമെന്ന് അദ്ദേഹം കൊല്ലത്ത് പറഞ്ഞു. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനങ്ങൾ അറിയണമെന്നും, എന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. മന്നത്ത് പത്മനാഭന്റെ ആചാരങ്ങളും പാരമ്പര്യവുമാണ് വലുതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, [&Read More
കൊച്ചി: കർണാടകയിലെ ഹുൻസൂരിൽ മലയാളി യുവതിയും പിന്നാലെ കൊച്ചിയിൽ അവരുടെ പ്രതിശ്രുത വരനും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കാസർഗോഡ് കാട്ടാമ്പള്ളി സ്വദേശിനിയായ അനുശ്രീ (25), കണ്ണൂർ ഇരുട്ടി സ്വദേശിയായ അമൽ (27) എന്നിവരാണ് ദാരുണമായി ജീവനൊടുക്കിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26Read More
തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നിരഞ്ജന ജോലിയില പ്രവേശിക്കാനുള്ള ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് സർക്കാർ നിയമനം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ [&Read More
‘വാർത്താ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ല; ഞാൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ നീക്കുന്നത്;
തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ സെൻസറിങ്ങിൽ സർക്കാർ യാതൊരുവിധത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമല്ല ആരുടെയും മെറ്റ പോസ്റ്റുകൾ മാറ്റിയിട്ടുള്ളതെന്നും, അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരാതി നൽകിയാൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. ലയണൽ മെസിയുടെ പേരിലുണ്ടായ തട്ടിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതിലും ജിഎസ്ടി വെട്ടിപ്പിലും ഉചിതമായ അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാർ [&Read More
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കൾക്കായി രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 5 കോടി രൂപ നീക്കിവെച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ഈ ഭേദഗതിയിലൂടെ ഭൂമിയുടെ പൂർണ [&Read More
നെഞ്ചിൽ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ഒരേദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി അനുരാജിനെ (23) പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ 14Read More
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി ടിക്കറ്റ് തുക വെട്ടിച്ച കണ്ടക്ടർ പിടിയിലായി. പെരുമ്പാവൂർ ഡിപ്പോയിലെ മൂവാറ്റുപുഴRead More
കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. [&Read More