മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്പെൻഷൻRead More
സ്ത്രീകൾക്കുള്ള യാത്രാസൗജന്യം: ഗുണം 7 ജില്ലകൾക്ക് മാത്രം; മലപ്പുറത്തും എറണാകുളത്തും കെഎസ്ആർടിസി ‘ഇല്ല’
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്രയുടെ ആനുകൂല്യം ഭൂരിഭാഗം ജില്ലകൾക്കും പൂർണമായി ലഭിക്കില്ലെന്ന് കണക്കുകൾ. കെഎസ്ആർടിസി സർവീസുകൾ സജീവമായ ഏഴു ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമാണ് ഇതിന്റെ പ്രധാന ഗുണം ലഭിക്കുക. മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള ഏഴു ജില്ലകളിൽ പൊതുഗതാഗതത്തിലെ കെഎസ്ആർടിസി വിഹിതം 25 ശതമാനത്തിലും താഴെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് കാര്യമായ രീതിയിൽ കെഎസ്ആർടിസി സർവീസുകളുള്ളത്. ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിഹിതമുള്ളത് (60.50%). [&Read More
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാൻ പുതിയ പരിഷ്കാരങ്ങളൊരുങ്ങുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരെ ഇനിമുതൽ Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും ശക്തിപ്പെടുന്നത് തടയാൻ ജൂൺ ഒന്ന് മുതൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തും. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയാൻ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി [&Read More
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്Read More
‘ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നത്?’; അതിജീവിതയെ ‘രതിജീവിത’ എന്ന് അധിക്ഷേപിച്ച് മാധ്യമപ്രവർത്തകരോട് തട്ടിക്കയറി
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് ഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരോട് ആക്രോശിക്കുകയും അതിജീവിതയെ വീണ്ടും അധിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ട്. കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദർശനം തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ചാനലിലെ വനിതാ മാധ്യമപ്രവർത്തകയോടാണ് ഇവർ ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നതെന്ന് ആക്രോശിച്ചുകൊണ്ട് റിപ്പോർട്ടർക്ക് നേരെ വരികയും മൈക്ക് തട്ടിക്കളയാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം [&Read More
‘മുസ്ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല’; കെ.കെ രാഗേഷിനെ
കോഴിക്കോട്: യുഡിഎഫ് വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വർഗീയതയാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനയെ തള്ളി നാഷണൽ ലീഗ്. രാഗേഷിന്റെ വിലയിരുത്തൽ അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു. മുസ്ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ കാരായി രാജൻ തലശ്ശേരിയിൽ വൻ വിജയം നേടിയത് വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ [&Read More
തൃശൂർ നഗരമധ്യത്തിൽ ആന ഇടഞ്ഞോടിയത് മണിക്കൂറുകളോളം ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ട് ദിവസം മുൻപ് തൃശൂരിൽ എത്തിച്ച Read More
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി ചേർക്കാൻ മുൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ അതിജീവിതയോട് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കെപിസിസി അംഗം സി.ആർ. നജീബ് കോടതിയിൽ മൊഴി നൽകിRead More
‘കൊക്രോച്ച് ജനതാ പാർട്ടി’ വെറും ട്രോളല്ല, യുവതലമുറയുടെ രാഷ്ട്രീയ അസ്വസ്ഥതയുടെ സൂചന’: മുനവ്വറലി
സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന Read More