തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ (38) ബന്ധുക്കളാണ് ചികിത്സാ വീഴ്ച ആരോപിച്ച് രംഗത്തെത്തിയത്. അപകടദിവസം രാവിലെയും സനീഷിന് പൊടിയരിക്കഞ്ഞി വാങ്ങി നൽകിയിരുന്നതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി. അഗ്നിബാധയുണ്ടായ സമയത്ത് സനീഷിനെ ഐസിയുവിൽ നിന്ന് മാറ്റാൻ വൈകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മറ്റ് രോഗികളെ വേഗത്തിൽ മാറ്റിയെങ്കിലും സനീഷിനെ [&Read More
’തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021Read More
തെഹ്റാൻ: ഇറാൻ യുദ്ധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ അമേരിക്കൻRead More
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ച് രോഗികൾ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെൻ്റിലേറ്ററിന് തീപിടിച്ച സംഭവത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണങ്ങൾ സംഭവിച്ചത്. നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നുമാണ് ആശുപത്രി അധികൃതർ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ, തീപടർന്ന [&Read More
റിയാദ്/ന്യൂഡൽഹി: ഇസ്രയേൽRead More
വാഷിങ്ടൺ: ഇറാൻRead More
ലോകത്തെ ഞെട്ടിച്ച് ഇറാൻ; അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചു, ചരിത്രത്തിലാദ്യം
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാന്റെ സൈനിക നീക്കം. ലോകത്തിലെ ഏറ്റവും അത്യാധുനികമായ അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനം എഫ്Read More
‘ബിജെപി കേരളത്തില്‍ എട്ട് സീറ്റ് വരെ നേടും’; കുണ്ടറയിൽ പോരാട്ടത്തിനിറങ്ങി റോബിൻ രാധാകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത സാന്നിധ്യമായി മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തിൽ നിന്നാണ് റോബിൻ ജനവിധി തേടുന്നത്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത റോബിന്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പാർട്ടി സീറ്റ് നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച റോബിൻ, തനിക്ക് ലഭിച്ച ഈ അവസരത്തെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. “സീറ്റ് ലഭിക്കുമെന്ന് ഒട്ടും [&Read More
‘ഇറാൻ എണ്ണപ്പാടങ്ങൾ ഇനി ആക്രമിക്കില്ല; ഇറാൻ ഭരണകൂടം തകരുമെന്ന് ഉറപ്പില്ല, താഴെയിറക്കേണ്ടത് അവിടത്തെ
തെൽ അവീവ്: ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഇന്ധന പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ പിൻവാറ്റമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച് 18Read More