കാസര്കോട്: വ്ളോഗർ ചിന്നു പാപ്പു എന്ന രേഷ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്തും മരിച്ച നിലയിൽ. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് (26) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മ മരിച്ച് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാഴ്ച മുൻപാണ് സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സജീവമായിരുന്ന രേഷ്മയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന രേഷ്മ, സന്ദേശിനൊപ്പമായിരുന്നു താമസം. സംഭവദിവസം രാവിലെ സന്ദേശ് ജോലിക്ക് പോയ [&Read More
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി സൂചിപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. നേരത്തെ പുറത്തുവന്ന കണക്കുകൾ വെറും എസ്റ്റിമേറ്റ് മാത്രമാണെന്ന ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ്, യഥാർഥ ചെലവുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പരിപാടിക്കെത്തിയവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ ലക്ഷക്കണക്കിന് രൂപ അധികം ചെലവായതായാണ് റിപ്പോർട്ട്. പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: പ്രഭാതഭക്ഷണം: 1,500 പേർക്ക് [&Read More
കോഴിക്കോട്: പ്ലസ് ടു യാത്രയയപ്പ് ആഘോഷമാക്കാൻ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളും ജെസിബിയും വാടകയ്ക്കെത്തിച്ച വിദ്യാർത്ഥികൾ കുടുങ്ങി. കോഴിക്കോട് മേപ്പയ്യൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് റീൽസ് ചിത്രീകരണത്തിനായി വൻ സജ്ജീകരണങ്ങൾ ഒരുക്കിയത്. സംഭവത്തിൽ ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ എന്നിവയുൾപ്പെടെ പത്തോളം വാഹനങ്ങൾ മേപ്പയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് ഈ വാഹനങ്ങൾ എത്തിച്ചത്. ഓരോ വാഹനത്തിനും 8,000 രൂപ മുതൽ 12,000 രൂപ വരെ വൻ തുക വാടക നൽകിയാണ് വിദ്യാർത്ഥികൾ ആഘോഷം [&Read More
സുന്നി ഐക്യത്തിനായുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം).Read More
ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ ദാൽമണ്ടിയിൽ നടപ്പാക്കുന്ന ‘മോഡൽ റോഡ്’ പദ്ധതി ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നു. വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം വരാനിരിക്കുന്ന 2027Read More
അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്
ബെയ്ജിങ്/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More
ആണവോർജ്ജ മേഖലയിലേക്ക് അദാനി ഗ്രൂപ്പും; ‘ശാന്തി’ നിയമത്തിന് പിന്നാലെ പുതിയ കമ്പനി രൂപീകരിച്ചു
മുംബൈ: രാജ്യം ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുനൽകിയതിന് പിന്നാലെ നിർണ്ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. ആണവോർജ്ജ ഉൽപ്പാദനത്തിനും വിതരണത്തിനുമായി ‘അദാനി ആറ്റോമിക് എനർജി ലിമിറ്റഡ്’ എന്ന പുതിയ ഉപസ്ഥാപനം രൂപീകരിച്ചതായി അദാനി പവർ ലിമിറ്റഡ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (Read More
സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വൻ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കും പ്രതിപക്ഷം നോട്ടീസ് നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. [&Read More
ദിസ്പൂർ: അസമിലെ ദേശീയപാത 37ൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ്ങിൽ (Read More
കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ [&Read More