തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണയായി. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.കെ മുനീർ മത്സരിച്ചിരുന്നില്ല. നിലവിൽ ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണ്. അതേസമയം, മാണി സി. കാപ്പനും പി.ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി അടുത്ത യുഡിഎഫ് [&Read More
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന് പിന്നാലെ ഉയർന്ന നെയ്യ് ക്രമക്കേടിലും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വിജിലൻസ് പ്രതിചേർക്കും. സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിവെച്ച ദുരൂഹമായ ഇടപാടിന് അനുമതി നൽകിയത് പ്രശാന്താണെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുൻ ബോർഡ് അംഗം അജികുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരെയും പ്രതിചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ഇടപാടാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. മിൽമയിൽ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റർ [&Read More
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം (Read More
‘വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു, 15 വയസ്സുകാരിയെപ്പോലും മാപ്പ് പറയിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര
ന്യൂഡൽഹി: ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും രാജ്യത്തെ വിദ്യാർത്ഥികളെ നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ‘ഗുണ്ടകളെ’ അയക്കുകയും അവരെ നിർബന്ധിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പോലും ഇത്തരത്തിൽ ക്ഷമാപണം [&Read More
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്ഫെയ്ക്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്ക് മുന്നിലാണ് മെറ്റാ മേധാവി ഖേദപ്രകടനം നടത്തിയത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളിലാണ് ഈ നടപടി. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർലമെന്ററി സമിതിക്ക് [&Read More
‘ഒരു പാർട്ടിയുടെയും ആളല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി
കൊച്ചി: തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ ട്രോളുകൾക്കും പ്രൊപ്പഗാൻഡ ആരോപണങ്ങൾക്കും മറുപടിയുമായി പ്രമുഖ നടൻ ആർ. മാധവൻ. തന്നെ ‘സംഘി’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും, ‘ധുരന്ധർ’, ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്’ എന്നീ സിനിമകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ചെറുപ്പം മുതലേ സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘Read More
കൊൽക്കത്ത: മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്തെ മദ്രസകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിയുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മറ്റൊരു മതത്തിന്റെ വരികൾ ചൊല്ലിയതുകൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്നത് കോടതി ചൂണ്ടിക്കാട്ടി. [&Read More
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ട് അണക്കെട്ട് നിർമ്മാണ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെയും തമിഴ്നാട് [&Read More
‘ലക്ഷ്യം സർക്കാരിൻ്റെ മനസ്സാക്ഷിയെ ഉണർത്തുകയാണ്, ജീവനൊടുക്കലല്ല’; ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സോനം
റാഞ്ചി: ഝാർഖണ്ഡിലെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഝാർഖണ്ഡ് ക്രാന്തികാരി ലോകതാന്ത്രിക് മോർച്ച നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയോട് ഫോണിൽ സംസാരിച്ച അദ്ദേഹം, പോരാടാൻ ആരോഗ്യം അത്യന്താപേക്ഷിതമാണെന്നും അതിനാൽ ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ കുറഞ്ഞത് വെള്ളവും ഉപ്പും എങ്കിലും കഴിക്കണമെന്നും അഭ്യർത്ഥിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ പരീക്ഷകളിലെ അഴിമതി കേന്ദ്ര [&Read More