ലഖ്നൗ: ഉത്തർപ്രദേശിലെ ദേശീയപാതകൾ അമേരിക്കയിലേതിന് സമാനമായ നിലവാരത്തിലെത്തുമെന്ന് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം വന്ന് വെറും 18 ദിവസങ്ങൾക്കുള്ളിലാണ്, പുതുതായി ഉദ്ഘാടനം ചെയ്ത ലഖ്നൗRead More
‘സർക്കാറിനെതിരായ പ്രതിഷേധം രാജ്യദ്രോഹമല്ല; വിദ്യാർഥികളെ വേട്ടയാടുന്നതും ക്രിമിനൽ കേസെടുക്കുന്നതും നിർത്തണം’ -ഒമർ അബ്ദുല്ല
ശ്രീനഗർ: സർക്കാറിനെതിരെയുള്ള പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി കാണാനാകില്ലെന്നും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. രാജ്യത്തോടല്ല, മറിച്ച് കേന്ദ്ര സർക്കാറിന്റെ പിന്തിരിപ്പൻ നയങ്ങളോടാണ് വിദ്യാർഥികൾ വിയോജിപ്പ് പ്രകടമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെ എതിർക്കുന്നത് രാജ്യത്തെ എതിർക്കുന്നതിന് തുല്യമല്ലെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും, ഇത്തരം വിദ്യാർഥി പ്രക്ഷോഭങ്ങൾ പരീക്ഷ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ [&Read More
നമ്മുടെ വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിന് കൃത്യമായ ജലാംശം, കുറഞ്ഞ അളവിലുള്ള സോഡിയം, സന്തുലിതമായ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ അത്യാവശ്യമാണ്. രക്തസമ്മർദ്ദവും രക്തധമനികളുടെ ആരോഗ്യവും സംരക്ഷിച്ച് വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന അഞ്ച് ദൈനംദിന ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്:Read More
പ്രളയ ദുരിതാശ്വാസ പ്രവര്ത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തി; എംവിഡി ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനെത്തിയ വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടൂർ എം.വി.ഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ജീപ്പിന് മുന്നിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചുവെന്നാരോപിച്ചാണ് 5,200 രൂപ പിഴ ചുമത്തിയത്. മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴ ശിക്ഷ നൽകിയത്. വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഈ ഓഫ് റോഡ് വാഹനം ആറന്മുളയിലെത്തിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് [&Read More
കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. [&Read More
ന്യൂഡൽഹി: രാജ്യത്ത് നടന്ന ജെൻ സി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ പുതിയ ഡിജിറ്റൽ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൽഫി സ്റ്റൈൽ വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്ന മോദി, ദേശീയ കൈത്തറി ദിനം ഫ്രണ്ട്ഷിപ്പ് ഡേയുടെ അതേ ആവേശത്തോടെ ആഘോഷിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ ‘ഗെറ്റ് റെഡി വിത്ത് മി’ (Read More
യുവതി ആക്രിക്ക് കൊടുത്തത് 11 ലക്ഷത്തിന്റെ സ്വർണം; സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് മലപ്പുറത്തുകാരൻ അനീസ്
കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവന്റെ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടെന്ന വിഷമത്തിലിരുന്ന കുടുംബത്തിന് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ ആഭരണങ്ങൾ തിരികെ ലഭിച്ചു. മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസിന്റെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലുമാണ് കുടുംബത്തിന് തുണയായത്. കഴിഞ്ഞ മാസം 25Read More
‘വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്, പുനരന്വേഷണത്തിന് ഉത്തരവിട്ടാൽ ഒരുമ്മ തരും’; ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച്
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ തുറന്ന വെല്ലുവിളിയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി. ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കാൻ പൊലീസിനെ ആയങ്കി വെല്ലുവിളിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ, ഇത്തരത്തിൽ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടുനോക്കിയാൽ മതി എന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ മറുപടിയുമായി ആയങ്കി രംഗത്തെത്തിയത്. ഇനി എന്താണ് വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി പറയുന്നത് എന്നും, താനും [&Read More
‘പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവിട്ട ഓരോ രൂപയ്ക്കും ഇന്ത്യയ്ക്ക് 66,000 രൂപയുടെ വിദേശ നിക്ഷേപം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി രാജ്യം ചെലവിട്ട ഓരോ രൂപയ്ക്കും പകരമായി ഇന്ത്യയിലേക്ക് വൻ വിദേശനിക്ഷേപം ഒഴുകിയെത്തിയെന്ന് കേന്ദ്ര സർക്കാർ(Read More
‘ഭാര്യ ബന്ധപ്പെട്ടപ്പോൾ രാഹുൽ തിരിഞ്ഞുനോക്കിയില്ല; രാഹുലിനെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാന് ആഗ്രഹിച്ചു’ | Sonam
ന്യൂഡൽഹി: ജന്തർ മന്തർ വിദ്യാർത്ഥി പ്രക്ഷോഭവമായി ബന്ധപ്പെട്ടു നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്(Read More