ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനി ഭരണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ ‘ചാനൽ 14’, ‘ജറുസലേം പോസ്റ്റ്’ എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഖാംനഇയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ ഭരണവൃത്തങ്ങൾക്കിടയിൽ തന്നെ ശക്തമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്Read More
കോഴിക്കോട്: മരണത്തെ മുഖാമുഖം കണ്ട ഫറോക്ക് സ്വദേശിയായ 43Read More
കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ കടലിൽ കാണാതായവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 വരെയുള്ള കണക്കുകൾ പ്രകാരം കടലിൽ കാണാതായ 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 10 വർഷത്തിനിടെ 469 പേർക്കാണ് കടലിൽ ജീവൻ നഷ്ടമായത്. അതേസമയം അപകടത്തിൽപ്പെട്ട 47,773 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇതിനായി 5,072 രക്ഷാദൗത്യങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കടലിലുണ്ടായ അപകടങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടത് ഓഖി ദുരന്തം വിതച്ച 2017Read More
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ ജീവനറ്റതായി റിപ്പോർട്ട്. കർണാടക ബിഡദിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മൈസൂർ – ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കനത്ത മഴയുള്ള സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ [&Read More
‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’; ഒളിവിൽ വെല്ലുവിളി തുടർന്ന്
തൃശൂർ: മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. വെറും നാല് കേസുകൾ മാത്രം നിലനിൽക്കുന്ന തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി ചിത്രീകരിച്ച് വെടിവെക്കാനാണ് ഉത്തരവിട്ടതെന്ന് അർജുൻ ആരോപിച്ചു. കള്ളക്കേസിൽ ജയിലിൽ അടച്ചപ്പോൾ ജീവിതം തകർന്ന വ്യക്തിയാണ് താനെന്നും, ഈ വ്യവസ്ഥിതിയാണ് തന്നെ തീവ്രവാദിയാക്കിയതെന്നും അർജുൻ ആയങ്കി പോസ്റ്റിൽ കുറിച്ചു. അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് [&Read More
അടിയന്തരഘട്ടത്തിൽ വെടിവയ്ക്കാൻ നിർദേശം? അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ | Arjun Ayanki
തൃശൂർ: ആഭ്യന്തര മന്ത്രിക്കും പോലീസിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വെല്ലുവിളി നടത്തി ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ വ്യാപക തിരച്ചിൽ(Read More
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, സംയുക്ത പ്രതിരോധ സഖ്യവുമായി സൗദി അറേബ്യയും തുർക്കിയും പാകിസ്താനും(Read More
‘യുവാക്കൾക്ക് ആർ.എസ്.എസിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. ഇന്ത്യയിലെ യുവതലമുറയ്ക്ക് ആർ.എസ്.എസ് മേധാവിയുടെ യാതൊരുവിധ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വിമർശിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ തുറന്നടി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വച്ചായിരുന്നു മോഹൻ ഭാഗവത് യുവതലമുറയുമായി സംവാദം സംഘടിപ്പിച്ചത്. പുതിയ തലമുറയുമായി അടുക്കാൻ ആർ.എസ്.എസ് നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം [&Read More
‘ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള 300 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 കുട്ടികൾ’: യുണിസെഫ്
ഗസ്സയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള 300 ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യു.എൻ ശിശുക്ഷേമ സമിതിയായ യുണിസെഫ് വ്യക്തമാക്കിRead More
‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചർച്ചകളൊന്നുമില്ലാതെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാർ രീതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് തയാറാക്കുന്ന വേഗത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. അതിപ്രധാനമായ ബില്ലുകളാണ് ഇത്തരത്തിൽ ഒരുവിധ കൂടിയാലോചനകളുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സഭയിൽ പാസാക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റ് കൊണ്ടാണ് പാസാക്കിയത്. ജനനRead More