തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതിൽ തുടർനടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ ആഭ്യന്തരവകുപ്പിനാണ് സുഗതൻ അവധിക്കായി അപേക്ഷ നൽകിയിരുന്നത്. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കൗൺസിൽ [&Read More
തൃശ്ശൂർ: കുന്ദംകുളം പറയമ്പാടത്തിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കാർ യാത്രക്കാരിയായ റിയ ഫാത്തിമയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന ബസ് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ [&Read More
‘മോദിയുടെ മുന്നിൽ മെറ്റ ഇങ്ങനെ തലകുനിക്കരുത്; ഒടുവിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് യാതൊരു വിശദീകരണവുമില്ലാതെ ഇന്ത്യയിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതായി ആരോപണം. മെറ്റയുടെ ഇന്ത്യയിലെ ഓഫീസിൽ നേരിട്ട് അന്വേഷണം നടത്തിയെങ്കിലും തൃപ്തികരമായ മറുപടിയോ വ്യക്തതയോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു. എക്സിൽ മെറ്റയെയും മെറ്റ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ടാണ് കെജ്രിവാൾ ഈ വിഷയം ഉന്നയിച്ചത്. തന്റെ അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായി മാറിയിരിക്കുന്നുവെന്നും, ഇതിന് പിന്നിലെ കാരണം എന്താണെന്ന് കമ്പനി [&Read More
പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, [&Read More
കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ
മുംബൈ: പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പടർന്നുപന്തലിച്ചിരിക്കുന്ന പാലിൽ മായം കലർത്തുന്ന മാഫിയ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുണ്ഡെ ഫുഡ്ഫാർമറിന് നൽകിയ പോഡ്കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് മുണ്ഡെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിലേക്ക് ഇത് [&Read More
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ മറുപടി പറയാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ആഭ്യന്തര മന്ത്രി നേരിട്ട് സഭയിലെത്തി വ്യക്തമായ വിശദീകരണം നൽകുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ അതിക്രമങ്ങളിലും പൊലീസ് നടപടിയിലും അമിത് ഷാ ഉത്തരം നൽകണം. സഭയെ നേരിടാതെ ഒളിച്ചോടുന്ന സമീപനം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായ നിലപാടോടെയാണ് [&Read More
വെട്ടൂർ: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തു. നിലവിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും ഇവിടുത്തെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ പിടിയിലായത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിടുന്നത്. ഇയാൾ നിലവിൽ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് ഏഴ് [&Read More
ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം; ജനകീയ പോരാട്ടത്തിന്റെ വിജയമെന്ന് പി.കെ
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലും വർഷങ്ങളായി ഗുരുതരമായ മലിനീകരണ ഭീഷണി സൃഷ്ടിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. വെറുമൊരു കയ്യടിക്ക് വേണ്ടിയുള്ള പ്രഖ്യാപനമായിരുന്നില്ല ഇതെന്നും, നാളുകളായുള്ള ജനങ്ങളുടെ പ്രയാസം കൃത്യമായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെന്നും പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. പ്രദേശവാസികൾ വർഷങ്ങളായി നടത്തിവന്ന ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും ഫലമായാണ് പ്ലാന്റ് പൂട്ടാനുള്ള [&Read More
ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപൂരിലുള്ള മൗലാനാ മുഹമ്മദ് അലി ജൗഹർ യൂണിവേഴ്സിറ്റിയുടെ കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. സഭയിൽ 377Read More
പഠിപ്പിച്ച് നല്ല നിലയിലാക്കി, ഒടുവിൽ പിതാവിന് വയോജന മന്ദിരത്തിൽ അന്ത്യം; അന്ത്യകർമ്മങ്ങൾ വീഡിയോ
ഹരിയാന: മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്താതിരുന്നതിനെ തുടർന്ന്, വയോജന മന്ദിരത്തിൽ അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് അന്തരിച്ചത്. നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് മക്കളും വീഡിയോ കോൾ വഴി പിതാവിന്റെ സംസ്കാര ചടങ്ങുകൾ കണ്ടത്. കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന [&Read More