ജനീവ: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആധുനിക ആൽക്കെമി. സ്വിറ്റ്സർലൻഡിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (Read More
ജലയുദ്ധം വരുന്നു? ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കും, സൂക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: പല ലോകരാജ്യങ്ങളും യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. എന്നാൽ ഇനിയുള്ള യുദ്ധം ജലത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ് പുതിയ പഠനം പറയുന്നത്. ഭൂമിയിലെ ജലസ്രോതസ്സുകൾ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ജല പാപ്പരത്തത്തിത്തിലേക്ക് കടന്നതായും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സർവകലാശാല (Read More
ന്യൂഡൽഹി: ലോകപ്രശസ്ത ബഹിരാകാശയാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് 27 വർഷത്തെ ദീർഘവും കഠിനവുമായ സേവനത്തിനുശേഷം നാസയിൽ നിന്ന് വിരമിച്ചു. 2025 ഡിസംബർ 27ന് പ്രാബല്യത്തിൽ വന്ന വിരമിക്കൽ വാർത്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാസ ഔദ്യോഗികമായി പുറത്തുവിട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതര മാസത്തോളം നീണ്ടുനിന്ന തന്റെ അവസാന ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. 1998ൽ നാസയിലെത്തിയ സുനിത, മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച [&Read More
മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമെന്ത്? പരിണാമ രഹസ്യം പുറത്ത്! വരുന്നൂ, കഷണ്ടിക്കും മരുന്ന്
വാഷിംഗ്ടൺ: പരിണാമ പ്രക്രിയയിൽ മനുഷ്യശരീരത്തിലെ രോമങ്ങൾ എങ്ങനെ നഷ്ടപ്പെട്ടു എന്ന ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം. മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമായ ജനിതക ‘ഓഫ് സ്വിച്ചുകൾ’ (Read More
കെയ്റോ: ഏകദേശം 56 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രങ്ങൾ അടക്കിവാണിരുന്ന ‘പാലിയോഫിസ് കൊളോസിയസ്’ (Read More