ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്ന് പൊതുമേഖലാ ടെലികോം ദാതാവായ ബി.എസ്.എൻ.എല്‍ (Read More
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) വികസനത്തിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെന്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ 2025Read More
ഓപ്പണ്‍എഐയുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പില്‍ ഉടന്‍ തന്നെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. റിപ്പോര്‍ട്ട് പ്രകാരം സൗജന്യ ഉപയോക്താക്കള്‍ക്കായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഓപ്പണ്‍എഐ പരീക്ഷിച്ചു തുടങ്ങി. നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഫ്രീ അവസരം ഇതോടെ അവസാനിക്കും. ഗൂഗിള്‍ സെര്‍ച്ചിന് സമാനമായി വിവിധ ഉല്‍പ്പന്നങ്ങളുടെയും പ്രമോഷനുകളുടെയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനാണ് ഓപ്പണ്‍എഐയുടെ പുതിയ നീക്കം. പ്രീമിയം പ്ലാനുകള്‍ നിലവിലുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൗജന്യ ഉപയോക്താക്കളില്‍ നിന്ന് പണം നേടുകയാണ്് കമ്പനിയുടെ ലക്ഷ്യം. ചാറ്റ്ജിപിടി ആന്‍ഡ്രോയിഡ് [&Read More
ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാതാക്കൾ പുതിയ ഫോണുകളില്‍ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് നിർബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം. സൈബര്‍ സേഫ്റ്റി ആപ്പ് എന്ന പേരിലാണ് ഒരു ആപ്ലിക്കേഷന്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയരുതെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍, ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും സ്വകാര്യതാ അവകാശ പ്രവര്‍ത്തകരും നിര്‍ദേശത്തില്‍ ആശങ്കയുയർത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണിയായ ഇന്ത്യയിൽ, ഡ്യൂപ്ലിക്കേറ്റ് Read More
ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിയിലെ 6Read More
ന്യൂഡൽഹി: ആഗോള വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ ആന്റിട്രസ്റ്റ് ചട്ടത്തിനെതിരെ ആപ്പിൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമപ്രകാരം തങ്ങൾക്കുമേൽ 38 ബില്യൺ ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഐഫോൺ നിർമ്മാതാക്കളുടെ നീക്കം. ഈ പിഴത്തുക ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്റേറ്റ് പിഴകളിൽ ഒന്നായാണ് നിയമവിദഗ്ധർ കണക്കാക്കുന്നത്. ഇന്ത്യയിലെ വരുമാനത്തിന് പകരം ലോകമെമ്പാടുമുള്ള മൊത്തം വരുമാനം ഉപയോഗിച്ച് പിഴയുടെ തുക [&Read More
ചാറ്റ്ജിപിടി മാതൃകമ്പനി ഓപൺഎഐയിൽ വൻ ഹാക്കിങ്; യൂസർമാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഉപയോക്താക്കളോട്
സാൻഫ്രാൻസിസ്കോ: ചാറ്റ്ജിപിടി മാതൃകമ്പനി ഓപണ്‍എഐയില്‍ വന്‍ വിവര ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഓപണ്‍എഐ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ അനലിറ്റിക്സ് പങ്കാളിയായ മിക്സ്പാനലിൽ (Read More
ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂ (Read More
സാന്‍ ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അതികായരായ ഓപണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും ആപ്പിളിന്റെ മുന്‍ ഡിസൈന്‍ മേധാവി ജോണി ഐവും ചേര്‍ന്ന് വികസിപ്പിക്കുന്ന എഐ ഹാര്ഡ്വെയര് ഉപകരണത്തെക്കുറിച്ചുള്ള ആദ്യ രഹസ്യങ്ങള്‍ പുറത്ത്. മനുഷ്യരാശിയുടെ കമ്പ്യൂട്ടിങ് രീതികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ‘രഹസ്യ ഡിവൈസ്’. നിലവിലെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിക്കുന്ന അമിതാസക്തിയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് മോചനം നല്കി, കൂടുതല്‍ ലളിതവും ശാന്തവുമായ അനുഭവം നല്‍കുക എന്നതാണ് ഈ ഉപകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐഫോണിലും ലളിതമായിരിക്കും ഈ ഡിവൈസ് എന്നാണ് [&Read More
കരുത്തുറ്റ ബാറ്ററിയും മികച്ച ക്യാമറ സംവിധാനവുമായി മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, മോട്ടോ Read More