ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാതാക്കൾ പുതിയ ഫോണുകളില്‍ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് നിർബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം. സൈബര്‍ സേഫ്റ്റി ആപ്പ് എന്ന പേരിലാണ് ഒരു ആപ്ലിക്കേഷന്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയരുതെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍, ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും സ്വകാര്യതാ അവകാശ പ്രവര്‍ത്തകരും നിര്‍ദേശത്തില്‍ ആശങ്കയുയർത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണിയായ ഇന്ത്യയിൽ, ഡ്യൂപ്ലിക്കേറ്റ് Read More
ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിയിലെ 6Read More
ന്യൂഡൽഹി: ആഗോള വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ ആന്റിട്രസ്റ്റ് ചട്ടത്തിനെതിരെ ആപ്പിൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമപ്രകാരം തങ്ങൾക്കുമേൽ 38 ബില്യൺ ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഐഫോൺ നിർമ്മാതാക്കളുടെ നീക്കം. ഈ പിഴത്തുക ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്റേറ്റ് പിഴകളിൽ ഒന്നായാണ് നിയമവിദഗ്ധർ കണക്കാക്കുന്നത്. ഇന്ത്യയിലെ വരുമാനത്തിന് പകരം ലോകമെമ്പാടുമുള്ള മൊത്തം വരുമാനം ഉപയോഗിച്ച് പിഴയുടെ തുക [&Read More
ചാറ്റ്ജിപിടി മാതൃകമ്പനി ഓപൺഎഐയിൽ വൻ ഹാക്കിങ്; യൂസർമാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഉപയോക്താക്കളോട്
സാൻഫ്രാൻസിസ്കോ: ചാറ്റ്ജിപിടി മാതൃകമ്പനി ഓപണ്‍എഐയില്‍ വന്‍ വിവര ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഓപണ്‍എഐ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ അനലിറ്റിക്സ് പങ്കാളിയായ മിക്സ്പാനലിൽ (Read More
ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂ (Read More
സാന്‍ ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അതികായരായ ഓപണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും ആപ്പിളിന്റെ മുന്‍ ഡിസൈന്‍ മേധാവി ജോണി ഐവും ചേര്‍ന്ന് വികസിപ്പിക്കുന്ന എഐ ഹാര്ഡ്വെയര് ഉപകരണത്തെക്കുറിച്ചുള്ള ആദ്യ രഹസ്യങ്ങള്‍ പുറത്ത്. മനുഷ്യരാശിയുടെ കമ്പ്യൂട്ടിങ് രീതികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ‘രഹസ്യ ഡിവൈസ്’. നിലവിലെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിക്കുന്ന അമിതാസക്തിയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് മോചനം നല്കി, കൂടുതല്‍ ലളിതവും ശാന്തവുമായ അനുഭവം നല്‍കുക എന്നതാണ് ഈ ഉപകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐഫോണിലും ലളിതമായിരിക്കും ഈ ഡിവൈസ് എന്നാണ് [&Read More
കരുത്തുറ്റ ബാറ്ററിയും മികച്ച ക്യാമറ സംവിധാനവുമായി മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, മോട്ടോ Read More
ഐഫോൺ, ഐപാഡ്, ഐമാക്, ഐപോഡ്… ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു അക്ഷരമുണ്ട്; ‘Read More
വാട്സ്ആപ്പില്‍ വമ്പന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും
ആഗോളതലത്തില്‍ 3.5 ബില്യണ്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സുരക്ഷാ പിഴവ് കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇന്ത്യയിലെ 750 ദശലക്ഷം (75 കോടി) അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 62% ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. വാട്ട്സ്ആപ്പിന്റെ കോണ്ടാക്റ്റ്Read More
വിദ്യാര്‍ത്ഥികള്‍ക്കായി ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 251 രൂപയുടെ സ്റ്റുഡന്റ് ഡാറ്റ പ്ലാന്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, കൂടാതെ 28 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍. 4 ജി നെറ്റ്വര്‍ക്ക് വഴി ഇത്രയും വലിയ ഡാറ്റ വെറും ഈ നിരക്കില്‍ നല്‍കുന്നത് ഏറെ ആകര്‍ഷകമാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ശിശുദിനത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു പരിമിതകാല ഓഫറാണ് [&Read More