ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേഷന് പുതിയ രീതിയുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ നവംബര്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നിരവധി സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. യുഐഡിഎഐ അവതരിപ്പിച്ച പുതിയ സംവിധാനമനുസരിച്ച് പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. നവംബര്‍ ഒന്നു മുതല്‍ അപ്ഡേറ്റുകള്‍ക്കായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവിശ്യമില്ല. ആധാര്‍ സേവനങ്ങള്‍ ലളിതവും [&Read More
ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More