വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ആണവായുധ വാഹക ശേഷിയുള്ള ‘മിനിറ്റ്മാൻ Read More
ദോഹ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽRead More
‘ഗൾഫ് രാജ്യങ്ങൾക്ക് യുക്രെയ്ൻ സംരക്ഷണമൊരുക്കാം; പുടിനോട് യുദ്ധം നിർത്താൻ പറയണം’-ജിസിസി നേതാക്കളോട് സെലൻസ്കി
കീവ്: ഇറാന്റെ മിസൈൽRead More
പാരിസ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണം ചരിത്രപരമായ പ്രാധാന്യമുള്ളതാണെങ്കിലും, അത് ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ പതനത്തിലേക്ക് തനിയെ നയിക്കില്ലെന്ന് മുൻ ഇറാൻ ചക്രവർത്തി റസ പഹ്ലവിയുടെ വിധവ. ഖാംനഇ കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ഫറ പഹ്ലവി ഇക്കാര്യം വ്യക്തമാക്കിയത്. അധികാരകേന്ദ്രത്തിന്റെ നെടുംതൂണായ ഒരാൾ വിടവാങ്ങുന്നത് കൊണ്ട് മാത്രം ഒരു വ്യവസ്ഥിതി അവസാനിക്കണമെന്നില്ലെന്ന് 87Read More
ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകിയില്ല; സ്പെയിനുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് യുഎസ്; ഉപരോധത്തിന് സജ്ജമെന്ന്
മാഡ്രിഡ്/വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനത്തിൽ പ്രകോപിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇപ്പോഴിതാ സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, വ്യാപാര ഉപരോധം നേരിടാൻ തങ്ങൾ സജ്ജമാണെന്ന് സ്പെയിനും തിരിച്ചടിച്ചു. ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. സ്പെയിൻ ഭീകരമായ രീതിയിലാണ് പെരുമാറുന്നത്. അവരുമായുള്ള എല്ലാ [&Read More
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. അന്തർവാഹിനിയിൽനിന്നുള്ള ആക്രമണമാണ് കപ്പൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ച പുലർച്ചെ തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ‘ഐറിസ് ദെന’ എന്ന ഇറാനിയൻ കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 നാവികർ ഉണ്ടായിരുന്നു. ഇതിൽ 100 മുതൽ 150 വരെ പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടവിവരം അറിഞ്ഞയുടനെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു. ഇതുവരെ 32 [&Read More
തെഹ്റാൻ: നാല് പതിറ്റാണ്ടിനിപ്പുറം ആകാശയുദ്ധത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമേഷ്യ. തെഹ്റാന് മുകളിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഇറാന്റെ റഷ്യൻ നിർമ്മിത ‘യാക്Read More
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരായ സൈനിക നീക്കത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങിയതെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ ലഭിച്ച അപ്രതീക്ഷിതമായ അവസരം(Read More
ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ രണ്ട് ഇറാനിയൻ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ ഏജൻസികൾ പിടികൂടി. ഇറാൻ റെവല്യൂഷണറി ഗാർഡിന് (Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇറാന്റെ ഭരണസിരാകേന്ദ്രമായ തെഹ്റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ പ്രസിഡന്റിന്റെ ഓഫീസും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ടായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (Read More