തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന [&Read More
തെഹ്റാൻ: ഇറാൻ തകർത്തിട്ട എഫ്Read More
തെൽ അവീവ്/തെഹ്റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. തെൽ അവീവിലെ കേന്ദ്രമാണ് അതികൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്യുന്നത്. തെൽ അവീവിലെ മൊസാദ് ആസ്ഥാനം നാമാവശേഷമാക്കി എന്ന കുറിപ്പോടെ സ്ഫോടനത്തിന്റെ ദൃശ്യങ്ങളും മാധ്യമം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. നഗരമധ്യത്തിൽ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ‘തസ്നീം’ പങ്കുവെച്ചത്. കെട്ടിടങ്ങൾക്കിടയിൽനിന്ന് കൂറ്റൻ തീഗോളങ്ങൾ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും വീഡിയോയിൽ കാണാം. [&Read More
തെഹ്റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More
‘ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും ശക്തം, തകർക്കാനായിട്ടില്ല’ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾ
ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ മിസൈൽ പ്രഹരശേഷിക്ക് കാര്യമായ പോറലേൽപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചിട്ടില്ലെന്ന് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുRead More
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ അമേരിക്കൻ നിർമ്മിത അത്യാധുനിക എഫ്Read More
തെഹ്റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച മൂന്ന് അമേരിക്കൻRead More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്കെ വിൻഡ് ടെക്നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ [&Read More
തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ തുറമുഖം ലക്ഷ്യമിട്ടെത്തിയ നിരവധി [&Read More