04/06/2026
[fontresizer_tawhidurrahmandear_widget]

Tags :ജൂതവിരുദ്ധ ആക്രമണം

World

‘ജൂതന്മാർ ഇനിയും ആധിപത്യം തുടർന്നാൽ സിനഗോഗിൽ ചെന്ന് മുഴുവൻ ജൂതന്മാരെയും വെടിവച്ചു കൊല്ലും’-ഭീഷണി

വാഷിങ്ടൺ: അമേരിക്കയിലെ ജൂതസമൂഹത്തിനുനേരെ കൊലവിളിയുമായി യുഎസ് സൈനികൻ. ലൂസിയാനയിലെ ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ സേവനമനുഷ്ഠിക്കുന്ന 22 കാരനായ ജേക്കബ് മാർകൂലിയർ എന്ന സൈനികനാണ് ജൂത ദേവാലയം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. മെസേജിങ് പ്ലാറ്റ്ഫോമായ ഡിസ്‌കോർഡിലൂടെയാണ് ഇയാൾ കൊലവിളി നടത്തിയത്. സംഭവത്തിനു പിന്നാലെ സൈനികൻ അറസ്റ്റിലായിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ എഫ്ബിഐയുടെ നാഷണൽ ത്രെറ്റ് ഓപറേഷൻസ് സെന്ററിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിനഗോഗുകൾക്ക് നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിടുന്നതായി സൈബർ ലോകത്തുനിന്ന് [&Read More