26/07/2026
[fontresizer_tawhidurrahmandear_widget]

Tags :മൊസാദ് ഏജന്റ്

Iran

ആണവ രഹസ്യങ്ങൾ മൊസാദിന് ചോർത്തി; ആണവോർജ ഏജൻസി മുൻ ജീവനക്കാരനെ ഇറാൻ തൂക്കിലേറ്റി

തെഹ്റാൻ: ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട മുൻ ആണവ ഉദ്യോഗസ്ഥനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ ആണവോർജ ഏജൻസിയിൽ നേരത്തെ ജോലി ചെയ്തിരുന്ന മെഹ്ദി ഫരീദിനെയാണ് ബുധനാഴ്ച രാവിലെ തൂക്കിലേറ്റിയത്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ അതീവ രഹസ്യമായ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മൊസാദിന് ചോർത്തി നൽകിയെന്നതാണ് മെഹ്ദിക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ഇറാന്റെ ആണവ കേന്ദ്രങ്ങളെ [&Read More

World

പ്രമുഖ മൊസാദ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അസാധാരണ വെളിപ്പെടുത്തലുമായി ഇസ്രയേൽ ചാരസംഘം തലവൻ

തെൽ അവീവ്: ഇറാനെതിരായ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന മൊസാദ് ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. മൊസാദ് മേധാവി ഡേവിഡ് ബാർണിയയാണ് അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ‘എം’ എന്ന പേരിലാണ് ബാർണിയ ഇയാളെ പരിചയപ്പെടുത്തിയത്. ഇറാന്റെ പക്കൽ അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന രഹസ്യ ഓപറേഷനു നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നുവെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. സൈനിക ദൗത്യത്തിൽ തുടരുന്നതിനിടെ [&Read More