24/04/2026
[fontresizer_tawhidurrahmandear_widget]

Tags :യുഎസ് യുദ്ധക്കപ്പൽ തീപിടിത്തം

World

യുഎസ് പടക്കപ്പലിൽ വീണ്ടും തീപ്പിടിത്തം; മൂന്ന് സൈനികർക്ക് പൊള്ളലേറ്റു

വാഷിങ്ടണ്‍: അമേരിക്കൻ നാവികസേനയുടെ അഭിമാനമായ സ്റ്റെൽത്ത് ഡിസ്ട്രോയർ യുഎസ്എസ് സുംവാൾട്ടിലും തീപിടിത്തം. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തീപ്പിടിക്കുന്ന മൂന്നാമത്തെ യുഎസ് പടക്കപ്പലാണിത്.അപകടത്തിൽ മൂന്ന് സൈനികർക്ക് പൊള്ളലേറ്റു. നാവികരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ നാവിക ഇൻസ്റ്റിറ്റ്യൂട്ട് (Read More