17/04/2026
[fontresizer_tawhidurrahmandear_widget]

Tags :ലവ് ജിഹാദ്

Sports

‘സിറാജ് ജിഹാദി; അവളെ ഉടൻ വിവാഹം കഴിക്കും’-ആശ ഭോസ്ലെയുടെ പൊതുദർശനത്തിൽ കൊച്ചുമകളെ ആശ്വസിപ്പിച്ചതിന്

മുംബൈ: ഇതിഹാസ ഗായിക ആഷ ഭോസ്ലെയുടെ നിര്യാണത്തെത്തുടർന്ന് അവരുടെ വസതി സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് നേരെ കടുത്ത വംശീയാധിക്ഷേപവും സൈബർ ആക്രമണവും. ആഷ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെയെ സിറാജ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ‘ലവ് ജിഹാദ്’ ആരോപണവുമായി രംഗത്തെത്തിയത്. സനായിയും സിറാജും തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലാണ് സിറാജിനെ ലക്ഷ്യമാക്കി വൻ [&Read More

India

‘ലവ് ജിഹാദ്’ ആരോപണവുമായി മോണാലിസയുടെ പിതാവ് ; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി

ഭോപ്പാൽ: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മോണാലിസ ഭോൺസ്ലെയുടെ വിവാഹം വലിയ വിവാദത്തിലേക്ക്. കേരളത്തിൽ വെച്ച് നടന്ന വിവാഹത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ മകൾ ‘ലവ് ജിഹാദിന്റെ’ ഇരയാണെന്നും ആരോപിച്ച് പിതാവ് ജയസിംഗ് ഭോൺസ്ലെ രംഗത്തെത്തി. വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടിയന്തരമായി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ മഹേശ്വർ സ്വദേശിയായ പതിനെട്ടുകാരി മോണാലിസ, കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിലെ പൂവാറിലുള്ള നൈനാർ ക്ഷേത്രത്തിൽ വെച്ച് ഫർമാൻ ഖാനെ വിവാഹം കഴിച്ചത്. കേരളത്തിലെ ചില മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു [&Read More