ലഖ്‌നൗ: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് കുട്ടികൾ ഫഌറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്‌കാരത്തോടുള്ള കടുത്ത അഭിനിവേശവും കുടുംബത്തിലെ സാമ്പത്തിക തകർച്ചയുമാണ് കൗമാരക്കാരായ പെൺകുട്ടികളെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 16, 14, 12 വയസ്സുള്ള നിഷിക, പ്രാചി, പാഖി എന്നിവരാണ് ഇന്നലെ രാവിലെ ഒൻപതാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി മരിച്ചത്. മരിയ, അലിസ, സിൻഡി എന്നീ കൊറിയൻ പേരുകളിൽ ഇവർ നടത്തിയിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന് വലിയ തോതിൽ [&Read More
Tags :3 sisters suicide
കൊറിയൻ ഗെയിമിന് അടിമകൾ; മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ
ലഖ്‌നൗ: മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട പെൺകുട്ടികൾ മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. വിഷിക (16), പ്രാചി (14), പഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ചേതൻ കുമാർ എന്നയാളുടെ മക്കളായ ഇവർ കൊറിയൻ ടാസ്‌ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിന് കടുത്ത രീതിയിൽ അടിമപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മുറി [&Read More