03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Aarav Bhatia

Entertainment

കോടീശ്വരനായ പിതാവ്, പക്ഷേ മകൻ ജീവിക്കുന്നത് 4,500 രൂപയ്ക്ക്! അക്ഷയ് കുമാറിന്റെ മകന്റെ

സിനിമയിലെ താരരാജാക്കന്മാരുടെ മക്കൾ വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ കാത്തുനിൽക്കുമ്പോൾ, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ആഡംബര ജീവിതം ഉപേക്ഷിച്ച്, ഫാഷൻ ലോകത്തോടുള്ള തന്റെ അഭിനിവേശം പിന്തുടരാൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ഇരുപതുകാരൻ. സിനിമയോട് താൽപ്പര്യമില്ല, ലക്ഷ്യം ഫാഷൻതന്റെ മകന് അഭിനയത്തോടോ സിനിമയോടോ യാതൊരു താൽപ്പര്യവുമില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തമായി ഒരു [&Read More