കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അപർണയുടെ പരാതിയിൽ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നും ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയത് ഇസ്‌ലാമോഫോബിക് പരാമർശങ്ങളാണെന്ന് ആരോപിച്ച് ബാസിൽ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് [&Read More