പത്തനംതിട്ട: ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മോഡിഫൈ ചെയ്ത ഓഫ് റോഡ് ജീപ്പിന് ഹൈക്കോടതി ചുമത്തിയ അരലക്ഷം രൂപയുടെ പിഴത്തുക ഹൈക്കോടതിയിലെ അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി എംഎൽഎ. ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ അഭിഭാഷകരാണ്, രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമായി തുക നൽകുന്നത്. അഭിഭാഷകർക്ക് ആറന്മുളക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി അബിൻ വർക്കി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രളയകാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ അടൂർ ടൗണിൽ എത്തിയപ്പോഴാണ് വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ജീപ്പ് [&Read More
Tags :Abin Varkey
Kerala
വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷാ അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് അഞ്ച് വർഷത്തോളം വേദന തിന്നേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷ ജോസഫ് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി. പുന്നപ്ര നാൽപതിൽചിറയിൽ ഉഷാ ജോസഫിന്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി. 2021 മേയ് 12Read More