01/10/2026
[fontresizer_tawhidurrahmandear_widget]

Tags :Adarsh Saji

Kerala

‘യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രിതം; കോൺഗ്രസിന്റെ എല്ലാ സംഘടനകളും ഒരുമിച്ച് വന്നാലും താങ്ങില്ല’:

ന്യൂഡൽഹി/തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് യൂത്ത് കോൺഗ്രസാണെന്നും കോൺഗ്രസിന്റെ എല്ലാ പോഷക സംഘടനകൾ ഒരുമിച്ച് വന്നാലും എസ്എഫ്ഐയെ ഒന്നും ചെയ്യാനാകില്ലെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് സജി. സമരം കഴിഞ്ഞ ശേഷം തീപ്പന്തവുമായി എത്തി വിദ്യാർഥികളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചതെന്നും, കൊടി കത്തിച്ചവരെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 16 ലക്ഷം അംഗങ്ങളുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരള പൊലീസിനെതിരെയും ആദർശ് സജി കടുത്ത വിമർശനമുന്നയിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ സിഐയും എസ്ഐയും ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും [&Read More