ഇസ്രയേൽ പാർലമെൻ്റിൽ ചരിത്രംകുറിച്ച് അറബ് നേതാവ് അഹ്മദ് തിബി; നെസറ്റ് ഡെപ്യൂട്ടി സ്‌പീക്കറായി
തെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ ‘നെസറ്റിൽ’ നിർണായക രാഷ്ട്രീയ വഴിത്തിരിവായി അറബ് എം.പിയും ജോയിന്റ് ലിസ്റ്റ് അലയൻസ് ചെയർമാനുമായ അഹ്മദ് തിബി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ ‘യിസ്രായേൽ ബെയ്തേനു’ പാർട്ടി നേതാവ് അവിഗ്ഡോർ ലിബർമാൻ പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായ ‘താഅ്ൽ’ (Read More