04/09/2026
[fontresizer_tawhidurrahmandear_widget]

Tags :airport vandalism

India

വിമാനം റദ്ദാക്കിയതിൽ പൊട്ടിത്തെറിച്ച് യുവതി; കൗണ്ടറിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞു, 49,000 രൂപയുടെ നഷ്ടം

ഭുവനേശ്വർ: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതിൽ പ്രകോപിതയായി വിമാനത്താവള കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ തല്ലിത്തകർത്ത് യാത്രക്കാരി. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനെത്തിയ മാമോനി ഖാരത് എന്ന യുവതിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പോലീസിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊൽക്കത്തയിലേക്കുള്ള ഇൻഡി​ഗോയുടെ 6ഇ 7352 വിമാനം സാങ്കേതിക പ്രശ്നങ്ങൾ കാരണം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി ഇൻഡി​ഗോ [&Read More