27/01/2026

Tags :Ajmer Dargah

Main story

അജ്മീര്‍ ദര്‍ഗയ്ക്കുള്ളില്‍ ശിവക്ഷേത്രമെന്ന് വാദം; ഹരജി സ്വീകരിച്ച് രാജസ്ഥാന്‍ കോടതി

ജയ്പ്പൂര്‍: രാജസ്ഥാനിലെ ലോകപ്രസിദ്ധമായ അജ്മീര്‍ ഷരീഫ് ദര്‍ഗ സമുച്ചയത്തിനുള്ളില്‍ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദത്തില്‍ ഹരജി സ്വീകരിച്ച് കോടതി. മഹാറാണ പ്രതാപ് സേന ദേശീയ അധ്യക്ഷന്‍ രാജ്വര്‍ധന്‍ സിങ് പര്‍മര്‍ നല്‍കിയ പുതിയ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി നടപടി സ്വീകരിച്ചത്. കേസ് ഫെബ്രുവരി 21ന് പരിഗണിക്കാനായി മാറ്റി. ദര്‍ഗയുടെ ഉള്ളില്‍ ശിവലിംഗം ഉണ്ടെന്നും പുരാതന കാലത്ത് ഇവിടെ ആരാധന നടന്നിരുന്നുവെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ഇതിന് തെളിവായി ഭൂപടങ്ങള്‍, സര്‍വേ രേഖകള്‍, ഫോട്ടോകള്‍ എന്നിവ ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, [&Read More

India

‘ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് എന്തും പൊളിച്ചുകളയാമെന്ന് കരുതേണ്ട’; അജ്മീര്‍ ദര്‍ഗയിലെ ബുള്‍ഡോസര്‍ നടപടിയില്‍

ന്യൂഡൽഹി: അജ്മീര്‍ ദര്‍ഗയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിൻ്റെ പേരില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു ബുള്‍ഡോസറുമായി വന്ന് അവിടെയുള്ളതെല്ലാം അങ്ങ് പൊളിച്ചുനീക്കാമെന്ന് കരുതേണ്ടെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നടപടി ബാധിക്കുന്നവരുടെ ഭാഗം കേൾക്കാതെ നടപടിയെടുക്കരുതെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ 22Read More