ന്യൂഡൽഹി: തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ട് മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ദുഷ്ടലാക്കോടെ രജിസ്റ്റർ ചെയ്ത വ്യാജ കേസാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഫൈസാനും മറ്റൊരു യുവാവും നൽകിയ ഹരജിയിൽ ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിറക്കിയത്. ജൗൻപൂർ ഷാഹ്ഗഞ്ച് പൊലീസ് 2020 ഏപ്രിൽ രണ്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ജൗൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കുറ്റപത്രവും [&Read More
Tags :Allahabad High Court
‘ഹിജാബ് ഇസ്‌ലാമിൽ അനിവാര്യമല്ല; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല’: വിദ്യാർഥിനിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർഥിനി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതാചാരപ്രകാരമുള്ള അനിവാര്യാനുഷ്ഠാനമാണെന്ന് സ്ഥാപിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജെ.ജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഓഗസ്റ്റ് 21Read More
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് [&Read More
ലക്നൗ: ഉത്തർപ്രദേശിൽ ഇസ്‌ലാം മതം സ്വീകരിച്ച രണ്ട് മുതിർന്ന സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പിതാവിനും സംസ്ഥാന സർക്കാരിനുമെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായ യുവതികളെ നിയമവിരുദ്ധമായി തടവിലാക്കിയതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം പിതാവായ അനിൽ കുമാർ ഭാട്ടിയയിൽ നിന്നും [&Read More
‘സഹായത്തിനായുള്ള ഓരോ വിളിയും കേൾക്കണം, സ്ത്രീധനപീഡന ഇരകളോട് വിട്ടുവീഴ്ചയ്ക്ക് ഉപദേശിക്കരുത്’- അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയാകുന്ന സ്ത്രീകളോട് വിട്ടുവീഴ്ച ചെയ്യാനും ദാമ്പത്യബന്ധത്തിൽ തുടരാനും ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഉപദേശങ്ങൾ കുറ്റവാളികൾക്ക് പ്രോത്സാഹനമാവുകയും പീഡനം തുടരാൻ ഇടയാക്കുകയും ചെയ്യുമെന്നും, ഒടുവിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹിതയായ സ്ത്രീ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ മാതാപിതാക്കളും കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുത്. ആവർത്തിച്ചുള്ള ഇത്തരം പരാതികളെ സാധാരണ ദാമ്പത്യ [&Read More
ലഖ്‌നൗ: ഇൻസ്റ്റഗ്രാമിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന സന്ദേശം പങ്കുവെച്ചതിന്റെ പേരിൽ അറസ്റ്റിലായ യുവാവിന് ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ നദീമിനാണ് ജസ്റ്റിസ് രാജീവ് ലോചൻ ശുക്ല അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 7Read More
അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും [&Read More
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ ആണ് ഹർജിക്കാരൻ. ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്‍കിയില്ലെന്ന് ജഡ്ജി കുറ്റപ്പെടുത്തി. എതിര്‍പ്പുണ്ടെങ്കില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാം. ഹര്‍ജിക്കാരന്റെ പരാമര്‍ശങ്ങള്‍ കാരണം കേസിൽ നിന്ന് പിന്മാറുന്നുവെന്നും ജഡ്ജി പറഞ്ഞു. ഹര്‍ജിക്കാരന്‍ [&Read More
‘വിവാഹിതനായ പുരുഷന് മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാം’; ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ്
ലഖ്‌നൗ: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ലിവ്Read More
‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്‌കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് [&Read More