‘കശാപ്പ് ചെയ്യുന്നവരിൽ നിന്ന് എൻ്റെ ആളുകൾ പശുക്കളെ രക്ഷിക്കുന്നു; ഓഫീസിൽ പോകുന്നതിന് മുൻപ്
മുംബൈ: പശുപരിപാലനത്തിലും മൃഗസംരക്ഷണത്തിലും തന്റെ പ്രവർത്തനങ്ങളെയും നിത്യജീവിതത്തെയും കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി സംസാരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലുൽപ്പാദിപ്പിക്കാത്ത ഏഴ് ലക്ഷം പശുക്കൾ ഉൾപ്പെടെ ഏകദേശം ഒൻപത് ലക്ഷത്തോളം പശുക്കളുടെ സംരക്ഷണ ചുമതല താൻ ഏറ്റെടുത്തിട്ടുണ്ടെന്ന് അനന്ത് അംബാനി വെളിപ്പെടുത്തി. പരിക്കേറ്റവയും, പാലുൽപ്പാദനം നിലച്ചവയും, കശാപ്പ്ശാലകളിൽ നിന്ന് രക്ഷപ്പെടുത്തിയവയും ഇതിൽ ഉൾപ്പെടുന്നു. പശുക്കളെ രക്ഷപ്പെടുത്താനായി എട്ട് സംസ്ഥാനങ്ങളിലായി 100 ആംബുലൻസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇതുവരെ 50,000Read More