28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Anbil Mahesh Raid

India

‘തമിഴ്‌നാട് പ്രശ്‌നങ്ങളിൽ വലയുമ്പോൾ മുഖ്യമന്ത്രി ലണ്ടനിൽ ഷൂട്ടിങ്ങിൽ’: ഡിഎംകെ നേതാവിന്റെ വീട്ടിലെ റെയ്‌ഡിൽ

ചെന്നൈ: തമിഴ്‌നാട് വിവിധ ഭരണപരമായ വിഷയങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളിലും വലയുമ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലാണെന്ന് വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ തിരുച്ചിറപ്പള്ളിയിലെ വസതിയിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. 100 കോടി രൂപയുടെ സ്വകാര്യ സ്കൂൾ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അൻബിൽ മഹേഷിന്റെ വീട്ടിലെ പരിശോധന. സർക്കാരിന്റെ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയാണ് [&Read More