പട്ന: ബിഹാർ നിയമനിർമ്മാണ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ദർഭംഗ ഗ്രാഡ്വേറ്റ്സ് മണ്ഡലം ബിജെപിയിൽ നിന്ന് ആർജെഡി പിടിച്ചെടുത്തു. 60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ ബിജെപിയുടെ സിറ്റിങ് എംഎൽസി സർവേഷ് കുമാറിനെ പരാജയപ്പെടുത്തി ആർജെഡി സ്ഥാനാർത്ഥി അനിൽ കുമാർ ഝാ വിജയിക്കുകയായിരുന്നു. 40 സ്ഥാനാർത്ഥികൾ മാറ്റുരച്ച തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിലെ രണ്ടാം മുൻഗണനാ വോട്ടുകളാണ് ആർജെഡിക്ക് തുണയായത്. 38Read More