ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോRead More
Tags :Ankita Bhandari murder Case
ഡെറാഡൂണ്‍: രാജ്യത്തെ ഞെട്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശബ്ദരേഖ പുറത്ത്. ബി.ജെ.പി മുന്‍ എം.എല്‍.എ സുരേഷ് റാത്തോഡും ഭാര്യ ഊര്‍മിള റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അങ്കിതയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നിറഞ്ഞ ‘വിഐപി’ അതിഥി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാര്‍ ഗൗതം ആണെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് [&Read More