04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Anti Drug Drive Kerala

Main story

‘ഓരോ മണിക്കൂറിലും ആറ് അറസ്റ്റ്; ഓപറേഷൻ തൂഫാൻ ജനകീയ പ്രസ്ഥാനമായി വളരുന്നു, അറസ്റ്റിലായവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമായ ജനകീയ പ്രസ്ഥാനമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടത്തിൽ നിലവിൽ ഓരോ മണിക്കൂറിലും ശരാശരി ആറ് പേർ വീതം അറസ്റ്റിലാകുന്നുണ്ടെന്നും ലഹരിവസ്തുക്കളുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ലഹരി ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇതിനോടകം വലിയ പുരോഗതിയാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്തുടനീളം 9,280 കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നായി [&Read More