23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Antony Varghese

Main story

‘നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാൻ മറന്ന മൊണ്ണ’; എംഡിഎംഎയുമായി അറസ്റ്റിലായ വ്ലോഗർ അബ്ദുൾ ഹക്കീമിനെതിരെ

കൊച്ചി: എം.ഡി.എം.എയുമായി യു.എ.ഇയിൽ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ വ്ലോഗർ അബ്ദുൾ ഹക്കീമിനെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടൻ ആന്റണി വർഗീസ് പെപ്പെ. സ്വയം ‘നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പെപ്പെ കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ ലഹരിമാഫിയയ്ക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന ‘എന്റെ കാസറ്റ്’ എന്ന പേജിലൂടെ പ്രശസ്തനായ മലയാളി വ്ലോഗർ അബ്ദുൾ ഹക്കീം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. അബ്ദുൾ ഹക്കീം അറസ്റ്റിലാകുന്ന വാർത്ത പുറത്തുവരുന്നത് ജൂലൈ ആദ്യമാണ്. [&Read More