‘സാരി വലിച്ചുകീറി, കല്ലുകൊണ്ട് പുറത്തടിച്ചു’; കണ്ണൂരിൽ യുവതിക്കും പ്രതിശ്രുത വരനും നേരെ മുൻ
കണ്ണൂർ: 23Read More
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇന്നലെ അർദ്ധരാത്രിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവ് വിളിച്ചുവരുത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം ഇയാളെ മോചിപ്പിച്ചു കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുൽ, സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വന്ന ബൈക്കുകൾ നാട്ടുകാർ പൊലീസിന് [&Read More
ആശ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. Read More
ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് [&Read More
അധിനിവിഷ്ട കിഴക്കൻ ജറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീയെ ആക്രമിച്ച കേസിൽ ഒരു ജൂത യുവാവിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേലി പോലീസ് അറിയിച്ചുRead More
കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങിൽ പ്രകോപിതനായ യുവതിയുടെ മറ്റൊരു സുഹൃത്ത്, യുവതിയെ ഉപയോഗിച്ച് തന്നെ യുവാവിനെ ലോഡ്ജിലെത്തിച്ചു. അവിടെയുണ്ടായിരുന്ന [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ [&Read More