21/07/2026
[fontresizer_tawhidurrahmandear_widget]

Tags :attempt to murder

Automobile

‘ഇന്റർലോക്ക് കട്ട,പേനാക്കത്തി ഇവ കൊണ്ട് ആക്രമണം’;ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുത്തു.Read More

Kerala

പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന നിയമത്തിലെ വകുപ്പ് പൊലീസ് ഒഴിവാക്കി. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ നിർണായക റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ എസ് ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന [&Read More

Kerala

കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച് ബ്രോക്കർ

വെള്ളരിക്കുണ്ട്: വിവാഹത്തിന് ഇടനിലക്കാരനായി നിന്നതിന് കമ്മിഷൻ നൽകിയില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി അബ്രഹാമിനാണ് (52) വെട്ടേറ്റത്. സംഭവത്തിൽ പറമ്പ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഈ മാസം നാലിന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അബ്രഹാമിന്റെ വിവാഹത്തിന് ബേബിയായിരുന്നു ബ്രോക്കറായി പ്രവർത്തിച്ചിരുന്നത്. ഇതിന് നിശ്ചയിച്ച പ്രതിഫലം നൽകിയില്ലെന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്രഹാം നിലവിൽ കണ്ണൂരിലെ സ്വകാര്യ [&Read More