21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Ayodhya donation theft

Main story

അയോധ്യ സംഭാവനത്തട്ടിപ്പ്: ‘ഭക്തർ വഞ്ചിക്കപ്പെട്ടു, അടിയന്തര അന്വേഷണം വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഠിനാധ്വാനത്തിലൂടെയുള്ള പണം വിശ്വാസത്തോടെയും ഭക്തിയോടെയും സംഭാവന നല്‍കിയ ലക്ഷക്കണക്കിന് ഭക്തര്‍ ഈ ‘കാണിക്ക മോഷ്ടിക്കലിലൂടെ വഞ്ചിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കത്തില്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായ സുതാര്യത വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കത്തില്‍ ഇരുവരും [&Read More

India

‘3 മാസം മുൻപേ എസ്.ബി.ഐ എല്ലാ തട്ടിപ്പും അറിഞ്ഞു; മുന്നറിയിപ്പുകൾ രാമക്ഷേത്ര ട്രസ്റ്റ്

ലഖ്‌നൗ: രാജ്യത്തെമ്പാടുമുള്ള ഭക്തർ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രത്തിലേക്ക് സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനയിലും കാണിക്കയിലും വൻ ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കേസിൽ പുതിയ വെളിപ്പെടുത്തലുകൾ(Read More